നെയ്മീൻ കറി
നെയ്മീന്‍ അര കിലോ
മുളകുപൊടി രണ്ട് ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി നുറുക്കിയത് ഒരു ടീസ്പൂണ്‍ വീതം
ഉലുവപ്പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
കടുക് കാല്‍ ടീസ്പൂണ്‍
പുളി (കുടംപുളി) മൂന്ന് ചുള
കറിവേപ്പില ഒരു തണ്ട്
ഉപ്പ് പാകത്തിന്
ചുവന്നുള്ളി ചെറുതായ് അരിഞ്ഞത് അര കപ്പ്
വെളിച്ചെണ്ണ രണ്ട് ടീസ്പൂണ്‍
കടുക് വറുത്ത ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ഇവ വഴറ്റുക. മുളകുപൊടിയും മഞ്ഞള്‍പൊടിയും കൂടി അല്പം വെള്ളത്തില്‍ കുഴച്ച് ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിയുമ്പോള്‍ പുളിയും ഒരു കപ്പു വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ഒരു ചട്ടിയില്‍ കറിവേപ്പില വിതറി മീന്‍ കഷണങ്ങളിട്ട് തിളച്ച ചേരുവകളൊഴിച്ച് അടുപ്പില്‍ വെക്കുക. വറ്റാറാകുമ്പോള്‍ ഉലുവപ്പൊടി ചേര്‍ത്ത് വാങ്ങുക.
A Hot 'n' Spicy Neymeen curry
Ingredients:
1. Fish (Preferably Neymeen / Moda) - 14-15 medium pieces
2. Chilli Powder: 3-4 Tea spoon
3. Turmeric Powder: 1/4 Tsp
4. Ginger: 1 Piece crushed
5. Green chilli: 7-8 Nos
6. Garlic: 5-6 cloves
7. Salt to taste
8. Coconut Oil: 3 Tsp
9. Curry Leaves - 1 big stalk
10. Kudampuli (scientific name: Garcinia cambogia) - 3-4 pieces
Preparation:
Saute Ginger, green chilli, curry leaves and garlic in the coconut oil (preferably in an earthen pot - Manchatti). Soak chilli powder and turmeric power to a paste and add them. Saute for 30 seconds (take care not to burn the mixture). Add 1 cup (250ml approx) of water. Add kudampuli, fish pieces and salt. Cover and cook until clear coconut oil settles on the surface. Serive with fresh Curry leaves garnished. Goes best with Boiled Tapioca (Kappa Puzhungiyathu) or Kappa kuzhachathu.
To use as a curry with rice, a pot of sour yoghurth will add an extra taste, leaving you Finger Lickin.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes