മാമ്പഴക്കാലം!!!
By: Sherin Mathew
1 നല്ല മധുരമുള്ള മാമ്പഴം ചെത്തി പൂളി കഷണങ്ങളാക്കി മിക്സിയിൽ അരച്ചെടുത്തത് (200 മില്ലി) + 1 ടിണ്‍ കണ്ടെൻസ്ട് മിൽക്ക് (അമുൽ, മിൽക്ക് മെയിഡ് ഏതെങ്കിലും - 100 മില്ലി) + 200 മില്ലി ഫ്രഷ് ക്രീം + 4 തുള്ളി വനീല എസ്സെന്സ്
...
എല്ലാം കൂടി ഒരു ബൌളിൽ ഇട്ടു നന്നായി ഒരു എഗ്ഗ് ബീറ്റെർ കൊണ്ട് അടിച്ചു യോജിപ്പിച്ച് ഫ്രീസെരിൽ വെക്കുക. ഓരോ 2 മണിക്കൂറിലും പുറത്തെടുത് ഇളക്കി തിരിച്ചു വെക്കുക - ഉറയുന്നതു വരെ
ടിപ്സ്
വേണമെങ്കിൽ പടത്തിൽ കാണുന്നത് പോലെ മാങ്ങാ തൊലിയോട് കൂടി പൂളി വരഞ്ഞു ചെറിയ കഷണങ്ങൾ ചെത്തി ഐസ് ക്രീമിൽ ചേർക്കാം - ഒരു ഹൊററിന്
Enjoy!!!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes