കരിമീന്‍ കുരുമുളക്
ചേരുവകള്‍
1. കരിമീന്‍- ഒരെണ്ണം വൃത്തിയാക്കിയത്
2. സവോള- അരിഞ്ഞത് രണ്ടെണ്ണം
3. തക്കാളി- അരിഞ്ഞത് ഒരെണ്ണം
4. ഇഞ്ചി- ചെറിയ കഷ്‌ണം
5. വെളുത്തുള്ളി- നാല് അല്ലി
6. കറിവേപ്പില- രണ്ടു തണ്ട്
7. വാളംപുളി- കുറച്ച്
8. മുളകുപൊടി- ഒരു ടേബിള്‍ സ്‌പൂണ്‍
9. മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
10. ഉപ്പ്- പാകത്തിന്
11. ഉലുവ- അഞ്ചു ഗ്രാം
12. വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്‌പൂണ്‍
13. തേങ്ങാപ്പാല്‍- കാല്‍ കപ്പ്
14. കുരുമുളകുപൊടി- ഒരു ടീസ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഉലുവ വറുക്കുക.
അതിലേക്ക് രണ്ടു മുതല്‍ ആറു വരെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക.
മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വഴറ്റി പുളിവെള്ളം ഒഴിക്കുക.
അതിലേക്ക് വൃത്തിയാക്കിയ കരിമീന്‍ ചേര്‍ത്തിളക്കി വേവിക്കുക.
വെന്തതിനുശേഷം തയ്യാറാക്കിവെച്ച തേങ്ങാപ്പാല്‍ ഒഴിച്ച് ചെറുതായി തിളപ്പിച്ച് കുരുമുളകുപൊടി വിതറി ചൂടോടെ ഉപയോഗിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes