അവൽ വിളയിച്ചത്
By: Anu Thomas
അവൽ - 250 gm
ശർക്കര - 250 gm
തേങ്ങ - 1 കപ്പ്
പൊട്ടുകടല - 1/3 കപ്പ്
ഏലക്ക പൊടി - 1/2 tsp
നെയ്യ് - 1 tbsp
1. പൊട്ടുകടല നെയ്യിൽ വറുത്തു മാറ്റിവെയ്ക്കുക.
2. ശർക്കര 1/4 കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചു എടുക്കുക. ഇതിലേക്ക് തേങ്ങ ചേർത്ത് ഇളക്കുക.
3.അവലും, പൊട്ടു കടലയും ചേർത്ത് 2-3 മിനിറ്റ് ഇളക്കുക. അടുപ്പിൽ നിന്ന് മാറ്റിയ ശേഷം ഏലക്ക പൊടിയും ചേർത്ത് യോജിപ്പിക്കുക.
4.ചൂട് മാറിയ ശേഷം പഴം കൂട്ടി കഴിക്കുക. ഇത് 2-3 ദിവസം വരെ ഉപയോഗിക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes