കായപ്പോള
By: Sherin Shameer
1 . പഴം _ 2 എണ്ണം
2 . മുട്ട _ 4 ,,...
3 . നെയ്യ് _ ആവശ്യത്തിന്
4 . ഷുഗര്‍ _ ,,
5 . മുന്തിരി , നട്സ്

ഒരു പാന്‍ വെച്ച് നെയ്യ് ഒഴിച്ച് മുന്തിയും നട്സും വറുത്തെടുക്കുക പഴംചേര്‍ത്ത് നന്നായി വഴറ്റുക . പിന്നീട് മുട്ടയും ഷുഗറും കൂടി നന്നായി mix ചെയ്യുക . പഴം വഴറ്റിയതിലേക്ക് ഈ മുട്ട കൂട്ട് ഒഴിച്ച് മൂടി വെക്കുക . തണുത്തതിന് ശേഷം മുറിച്ച് കഴിക്കാം .
Simple resepie.......

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم