ഓലന്‍
ആവശ്യമുള്ള സാധനങ്ങള്‍:
കുമ്പളങ്ങ(ചെറുതായി അരിഞ്ഞത്)-300ഗ്രാം വന്പപയര്‍ -100ഗ്രാം പച്ചമുളക് -അഞ്ചെണ്ണം വെളിച്ചെണ്ണ- പാകത്തിന് തേങ്ങ -ഒരു മുറി ഉപ്പ് -പാകത്തിന് കറിവേപ്പില -രണ്ടു തണ്ട് .
പാകം ചെയ്യുന്ന വിധം:
കുമ്പളങ്ങ അരിഞ്ഞതും വന്പവയറും പച്ചമുളകും പാകത്തിന് ഉപ്പും ചേര്ത്ത്വ വേവിയ്ക്കുക. ഇതിലേയ്ക്കു തേങ്ങയുടെ രണ്ടാം പാല്‍ ചേര്ക്കു ക. കഷണങ്ങള്‍ നന്നായി വെന്തശേഷം ഒന്നാം പാല്‍ ഒഴിക്കുക. അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്ത്ത് വാങ്ങുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes