'''തേങ്ങപ്പൊടി മീന്‍പീര```
By : Syam Vazhayil‎


1,മീന്‍(മത്തി) - 8 pc
 2,സവാള - 1 pc
 3,ഇഞ്ചി - 1pc
 4,പച്ചമുളക് - 3 pc
 5,വെളുത്തുളളി- 4 അല്ലി
6,തക്കാളി - 1 pc

 7,മഞ്ഞള്‍പൊടി- അര T spoon
 8,മുളക് പൊടി - 1 T spoon
 9,ഫിഷ് മസാല - 1 T spoon
 10,തേങ്ങ പൊടി - അര കപ്പ്
11,ഉപ്പ് - ആവശൃത്തിന്
12,കുടം പുളി - 4 അല്ലി
13,കറിവേപ്പില - 8pc

 **തയ്യാറാക്കുന്ന വിധം**

2 മുതല്‍ 12 വരെ ഉളള ചേരുവകള്‍ ഒന്നിച്ച് ഒരുപാത്രത്തില്‍ എടുത്ത് കുടംപുളി വെളളവും ചേര്‍ത്ത് കൈ ഉപയോഗിച്ച് നന്നായി ഞെരടി യോജിപ്പിക്കുക.
ഇനി ഇത് മണ്‍ ചട്ടിയിലേക്ക് പകര്‍ന്ന് അടുപ്പത്ത് വയ്ക്കുക , തിളക്കുമ്പോള്‍ മീന്‍കഷ്ണങ്ങള്‍ ചേര്‍ത്ത് തീ കുറച്ച് വച്ച് തിളപ്പിക്കുക പാകമാകുമ്പോള്‍ അല്‍പ്പം പച്ചവെളിച്ചെണ്ണ തൂകി കറിവേപ്പിലയും ചേര്‍ത്ത് വാങ്ങുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم