ഹൈദ്രാബാദി ചിക്കന്‍ ബിരിയാണി
ചേരുവകള്‍
മാരിനേഷനുള്ള ചേരുവകള്‍
...
ചേരുവകള്‍
മാരിനേഷനുള്ള ചേരുവകള്‍
...
1. ചിക്കന്‍ (കഷണങ്ങളാക്കിയത്) -800 ഗ്രാം
2. പച്ചമുളക് -4
3. പുതിനയില – 1/2 കപ്പ്
4. മല്ലിയില – 1/2 കപ്പ്
5. ഇഞ്ചി, വെളുത്തുള്ളി (അരച്ചത്) – 2 ടേബിള്‍സ്പൂണ്‍
6. ജീരകപ്പൊടി – 1/2 ടീസ്പൂണ്‍
7. മുളകുപൊടി – 1 ടീസ്പൂണ്‍
8. മല്ലിപ്പൊടി – 1 ടീസ്പൂണ്‍
9. മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
10. ഉപ്പ് – പാകത്തിന്
11. കറുവപ്പട്ട ഗ്രാമ്പു, ഏലയ്ക്ക – 2 വീതം
12. ജാതിപത്രി – 3 ഇതള്‍
13. കറുവയില – 1
14. സവാള (വറുത്തത്) – 1 കപ്പ്
15. തൈര് – 1 കപ്പ്
16. എണ്ണ – 2 ടേബിള്‍സ്പൂണ്‍
മറ്റു ചേരുവകള്‍
1. ബസുമതി റൈസ് -2 കപ്പ്
2. സവാള വറുത്തത് – 1/2 കപ്പ്
3. മല്ലിയില, പുതിനയില – 2 ടേബിള്‍സ്പൂണ്‍ വീതം
4. ഗരംമസാലപ്പൊടി – 1 ടീസ്പൂണ്‍
5. കുങ്കുമപ്പൂവ് (പാലില്‍ കലക്കിയത്) -3 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്നവിധം
1. ചിക്കനില്‍ മാരിനേഷനുള്ള ചേരുവകള്‍ തിരുമ്മി അരമണിക്കൂര്‍ വയ്ക്കുക.
2. അരി കഴുകി 15 മിനിട്ട് കുതിര്‍ത്തശേഷം തിളയ്ക്കുന്ന വെള്ളത്തില്‍ ഉപ്പും അല്പം എണ്ണയും ചേര്‍ത്തു പകുതി വേവാകുമ്പോള്‍ കോരി വയ്ക്കുക.
3. ഒരു വലിയ പാത്രത്തില്‍ മാരിനേറ്റ്‌ചെയ്ത ചിക്കന്‍ നിരത്തിയിട്ട് അതിനു മുകളിലായി ചോറിന്റെ പകുതി നിരത്തുക.
4. അതിനുമുകളില്‍ മല്ലിയിലയും പുതിനയിലയും അരിഞ്ഞതും സവാള വറുത്തതും ഗരംമസാലപൊടിയും വിതറിയിട്ട് ഏറ്റവും മുകളില്‍ ബാക്കിയിരിക്കുന്ന ചോറും അതിനുമുകളിലായി കുങ്കുമപ്പൂവ് പാലില്‍ കലക്കിയതും വിതറിയിട്ട് മൂടി അരമണിക്കൂര്‍ വേവിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes