ചെമ്മീന്‍ തോരന്‍
ചേരുവകള്‍
1. ചെമ്മീന്‍ വ്യത്തിയാക്കിയത് – 2 കപ്പ്...
2. തേങ്ങ ചിരകിയത് – ഒരു കപ്പ്
3. മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
4. മഞ്ഞള്‍പ്പൊടി – 1/ 4 ചെറിയ സ്പൂണ്‍
5. മീന്‍ പുളി – ഒരു കഷ്ണം
6. ചുവന്നുള്ളി അരിഞ്ഞത് – 1/2 കപ്പ്
7. പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് – 3 എണ്ണം
8. ഇഞ്ചി അരിഞ്ഞത് – 1/2 ചെറിയ സ്പൂണ്‍
9. വെളുത്തുള്ളി അരിഞ്ഞത് – 1/2 ചെറിയ സ്പൂണ്‍
10. കറിവേപ്പില – ഒരു തണ്ട്
11. ഉപ്പ് – ആവശ്യത്തിന്
12. വെളിച്ചെണ്ണ – 3 വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചെമ്മീനും തേങ്ങയും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കിവയ്ക്കണം.
വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളി വഴറ്റുക.
പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്തു വഴറ്റുക.
മണം വരുമ്പോള്‍ ചെമ്മീന്‍കൂട്ടും മീന്‍പുളിയും കുതിര്‍ത്ത വെള്ളവും ചേര്‍ത്തിളക്കി തീ കുറച്ചു മൂടി വേവിക്കുക.
വെള്ളംവറ്റി തോര്‍ത്തി വാങ്ങണം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes