ചേനക്കറി
By: Vimal
ചേരുവകൾ:
...
By: Vimal
ചേരുവകൾ:
...
ചേന (ചതുര കഷണങ്ങളാക്കിയത്)
ഒന്നര കപ്പ്
തുവര പരിപ്പ് കാൽ കപ്പ്
തേങ്ങാ(ചിരവിയത്) ഒന്നേകാൽ കപ്പ്
പച്ചമുളക് നാല്
ജീരകം അര ടീസ്പൂൺ
പച്ചമുളക്(വട്ടത്തിൽ അരിഞ്ഞത്) രണ്ട്
ഇഞ്ചി (ചെറുതായി അരിഞ്ഞത്)
ഒരു കഷണം
തേങ്ങാ (ചിരവിയത്) മൂന്ന് വലിയ സ്പൂൺ
പുളി ഒരു ചെറിയ ഉണ്ട
മഞ്ഞൾപൊടി ആവശ്യത്തിന്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം :
പരിപ്പ് മുക്കാൽ വേവാകുമ്പോൾ ചേന ഇട്ട് തിളക്കുമ്പോൾ മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിക്കുക.
പുളി പിഴിഞ്ഞൊഴിച്ച് അരപ്പും ചേർത്ത് തിളപ്പിച്ച് വെള്ളം വറ്റി പാകമാകുമ്പോൾ കുറച്ച് കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
അഞ്ചാമത്തെ ചേരുവ ചുവക്കെ വറുത്ത് കറിയിൽ ഇടുക.
ഒരു വറ്റൽ മുളകും ഒരു ചെറിയ സ്പൂൺ കടുകും, ഒരു വലിയ സ്പൂൺ ഉഴുന്നു പരിപ്പും ഒരു സ്പൂൺ വെളിച്ചെണ്ണയിൽ താളിച്ചു ചേർക്കുക.
ചെറുചൂടോടെ ഉപയോഗിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes