സ്വീറ്റ് ബനാന ബൊൾസ്:-
By: Lakshmi Prasanth
ഏത്തപഴം ഇരുന്നു കറുതു പൊയി, തൊലി പൊളിചു നൊക്കിയപ്പൊ പുറതു കാണുന്ന പൊലെ അല്ല ,ഉളിൽ മോശമായിടില്ല.എന്നാൽ ഉന്നകായ ഉന്ഡാക്കാം എന്ന് കരുതി. പിന്നെ കുറചു variety ആവട്ടെ എന്നു കരുതി.അങനെ ഉടലെടുതതാണു ഈ ഡിഷ്. പലയിടതും ഇതിന്റെ പല variety ഉം കന്ടിട്ടുൻടു.
ഏത്തപഴം 4 എണം പുഴുങി ഉളിലെ കുരു കളഞു നന്നായി ഉടചു വക്കുക.
അര മുറി തേങ ,5 ഇന്ത പഴം(optional) ചെറുതായി അരിഞത്,6 -7 tea spoon പഞ്സാര, അര tea spoon ഏലക്ക പൊടി എന്നിവ ഒരു പാനിൽ 1 table spoon നെയ്യ് ചൂടാക്കി ഒന്നു വഴറ്റി എടുക്കുക.
1 കപ്പ് അരി പൊടി 2 നുളു ഉപ്പ് ചെർതു ഇട് ലി മാവിന്റെ പരുവതിൽ കലക്കി വക്കുക.
പഴം പുഴുങി യതു കുറചെടുതു കയ്യിൽ വച്ചു ചെറുതായി പരതി ഫില്ലിങ് വച്ച് ഉരുട്ടി ബാൾ ആക്കി അരിപൊടി യിൽ മുക്കി ചൂടായ എണ യിൽ വറുതു കോരുക. Sweet banana balls ready.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes