ഏത്തപ്പഴം പായസം
By: Vinod Nellackal
(ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും രുചികരവുമായ ഒരു പായസമാണ് ഇത്. തൃശ്ശൂര്‍ ഉള്ള ഒരു അമ്മച്ചി പഠിപ്പിച്ചതാണ്... ഞാന്‍ ട്രൈ ചെയ്തു, പൂര്‍ണ്ണ വിജയം.)
...
ചേരുവകള്‍:
ഏത്തപ്പഴം: മൂന്നെണ്ണം വലുത്
തേങ്ങ: ഒരെണ്ണം
പഞ്ചസാര: 100 ഗ്രാം / ആവശ്യത്തിന് മധുരത്തിനുള്ളത്
ഏലക്ക: മൂന്നെണ്ണം
കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി : ആവശ്യത്തിന്.
പഴം പുഴുങ്ങി ഉടയ്ക്കുക. തേങ്ങ ചിരവി ഒന്നാം പാലും, രണ്ടാം പാലും പിഴിയുക. അതില്‍ രണ്ടാം പാല് പുഴുങ്ങി ഉടച്ച പഴത്തില്‍ ചേര്‍ത്ത് നന്നായി വേവിക്കുക. പഞ്ചസാര ചേര്‍ക്കുക. അതിനു ശേഷം ഒന്നാം പാല് ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ വാങ്ങുക. കശുവണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേര്‍ത്ത് ചൂടാറി കഴിയുമ്പോള്‍ ഫ്രിഡ്ജില്‍ വച്ച് നന്നായി തണുത്തതിനു ശേഷം ഉപയോഗിക്കുക....

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes