മട്ടണ്‍ ബിരിയാണി
1. മട്ടണ്‍ - 400 ഗ്രാം
2. കറുവാപ്പട്ട - രണ്ടു ചെറിയ കഷണം, ഗ്രാമ്പു- ആറ്, ഏലയ്ക്ക- അഞ്ച്, വെളുത്തുള്ളി (നീളത്തില്‍ അരിഞ്ഞത്)-അഞ്ച് അല്ലി, ഇഞ്ചി(അരിഞ്ഞത്) - ഒരു ചെറിയ കഷണം, പച്ചമുളക്(നീളത്തില്‍ അരിഞ്ഞത്)- രണ്ട്
സവാള(അരിഞ്ഞത്)- ഒന്ന്, മഞ്ഞള്പ്പൊരടി- അര ചെറിയ സ്പൂണ്‍, തേങ്ങാപ്പാല്‍ - മൂന്ന് കപ്പ്,
ഉപ്പ് - ഒരു ചെറിയ സ്പൂണ്‍
3. നെയ്യ് - അരക്കപ്പ്
4. സവാള( കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്)- രണ്ട്
5. കശുവണ്ടി- 25 ഗ്രാം
ഉണക്കമുന്തിരി- 25 ഗ്രാം
6. ബിരിയാണി അരി - രണ്ടു കപ്പ്
7. ഇറച്ചിയുടെ ചാറ്, വെള്ളം - രണ്ടും കൂടെ അഞ്ചു കപ്പ്
8. മല്ലിയില, പുതിനയില- ഓരോ കെട്ട്
9. ഗരംമസാലപ്പൊടി- അര ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
* മട്ടണ്‍ കഴുകി, അതില്‍ രണ്ടാമത്തെ ചേരുവ ചേര്ത്ത് കുക്കറില്‍ 15 മിനിറ്റു വേവിക്കുക. മട്ടണ്‍ മുക്കാല്‍ വേവാകുമ്പോള്‍ വാങ്ങാം.
* ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി, സവാള ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരുക.
* ഇതേ നെയ്യില്‍ കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തുകോരുക.
* ബാക്കി നെയ്യില്‍ കഴുകി ഊറ്റിവച്ചിരിക്കുന്ന ബിരിയാണി അരി ഇട്ടു നന്നായി വറുക്കുക.
* അരി മൂത്തു കഴിയുമ്പോള്‍ മുക്കാല്‍ വേവിച്ച മട്ടണ്‍ അരിയില്‍ ചേര്ത്തി ളക്കുക. മട്ടണ്‍ വെന്ത ചാറും വെള്ളവും യോജിപ്പിച്ച്, ഏകദേശം അഞ്ചു
കപ്പു വെള്ളം ചേര്ക്കു ക.
* ചെറുതീയില്‍ ചോറു വറ്റിച്ചെടുക്കണം. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കാം. ഏകദേശം വെള്ളം വറ്റി, ചോറു വെന്തു കഴിയുമ്പോള്‍, മല്ലിയില,
പുതിനയില, സവാള വറുത്തത്, കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് എന്നിവയുടെ പകുതിയും ചേര്ത്തി ളക്കിയശേഷം ഗരംമസാലപ്പൊടിയും ചേര്ക്കു ക.
* ചോറു നന്നായി വെന്തു വെള്ളം മുഴുവന്‍ വറ്റിക്കഴിയുമ്പോള്‍, തീ അണച്ച്, വിളമ്പുന്ന പാത്രത്തിലേക്കു മാറ്റി, ബാക്കി മല്ലിയില, പുതിനയില, സവാള വറുത്തത്, കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തത് എന്നിവകൊണ്ട് അലങ്കരിച്ചു വിളമ്പാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes