അപ്പം ഉണ്ടാക്കാം ചോറ് ചേർക്കാതെ ..
By: Athulya Chinchilu
പലപോഴും അപ്പം ഉണ്ടാക്കാൻ തുടഗുമ്പോൾ ആയിരിക്കും ചേർക്കാൻ ചോറ് ഇല്ല എന്ന് അറിയുന്നത്.
ചോറ് ചേർക്കാതെ അപ്പം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം ..
...

പച്ചരി-1 വലിയ ഗ്ലാസ്
തേങ്ങ ചിരകിയത് -1 / 2
ഉപ്പ് - രുചിക്ക് അനുസരിച്ച്
യീസ്റ്റ് -ഒരു നുള്ള്
പഞ്ചസാര
വെള്ളം
1. അരി കുതിർക്കുക -4 to 3 hr
2.കുതിർത്ത അരിയും തേങ്ങ ചിരകിയതും കൂടി മിക്സിയെൽ അടിച്ചു എടുക്കുക paste
രൂപത്തിൽ ആക്കുക
3.അതിൽ നിന്ന് 3 വലിയ സ്പൂണ്‍ മാവ് എടുത്തു ഒരു കപ്പ് വെള്ളം കൂടി മിക്സ് ചെയ്തു
ചൂടാക്കി കട്ടി രൂപത്തിൽ ആകി എടുക്കുക .ഇത് തണുക്കുമ്പോൾ (2 ) ചേർക്കുക .
4. കുറഞ്ഞത് 14 hr ഏങ്കിലും കഴിഞ്ഞാൽ എടുക്കാം ..
5. യീസ്റ്റ് എടുത്ത ശേഷം യീസ്റ്റും ,ഷുഗർ ,ചൂടുള്ള വെള്ളം എന്നിവ ചേർത്തു 20 to 30 min വയ്ക്കുക .അത് പൊങ്ങി വരും .
6. ഈ യീസ്റ്റ് കൂട്ട് (4) ഇട്ടു ഇളക്കുക .കുറഞ്ഞത് 1.30 hr എങ്ങ്ലിലും വൈകുക
7. വെള്ളം ചേർത്ത് ഒഴിക്കാൻ പാകത്തിന് ആക്കിയ മാവ് അപ്പം ചട്ടിയെലേക്ക് ഒഴിച്ച് ചുറ്റിക്കുക .
വശ ങ്ങളിൽ എണ്ണ ചെറുത്തായി ഒപ്പി കൊടുക്കുകാ ..
സ്വതിഷ്ടം ആയ അപ്പം തയാർ ...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes