അട പ്രഥമന്
ആവശ്യമുള്ള സാധനങ്ങള്‍:
അട-ഒരു പായ്ക്കറ്റ്
ശര്ക്കുര- ഒരു കിലോ
തേങ്ങ - 4എണ്ണം
തേങ്ങ- ഒരു മുറി- ചെറിയ കഷണങ്ങളായി മുറിച്ചത്
അണ്ടിപരിപ്പ്-100ഗ്രാം
കിസ്മിസ്-100ഗ്രാം
എലക്കായ-ചതച്ചത്-100ഗ്രാം
നെയ്യ്- ഒരു കപ്പ്
പാകം ചെയ്യുന്ന വിധം:
അട മൂന്നോ നാലോ ഗ്ളാസ് വെള്ളമൊഴിച്ച് നന്നായി വേവിയ്ക്കുക.തേങ്ങ നന്നായി ചിരകി മിക്സിയില്‍ അടിച്ച് ഒന്നാം പാല്‍ എടുക്കുക. വീണ്ടും നന്നായി പിഴിഞ്ഞ് രണ്ടാം പാലും എടുക്കുക. രണ്ട് സ്പണ്‍ നെയ്യില്‍ തേങ്ങ ചെറിയ കഷണങ്ങളാക്കിയത്, അണ്ടിപരിപ്പ്, കിസ്മിസ്, എന്നിവ വറുക്കുക. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി അതിലേയ്ക്കു ശര്ക്കസര പൊടിച്ച് നന്നായി ഉരുക്കുക. അതിനുശേഷം വേവിച്ച അട ചേര്ത്ത് യോജിപ്പിക്കുക. തിളച്ച ശേഷം അതിലേയ്ക്കു രണ്ടാം പാലും വറുത്ത അണ്ടിപരിപ്പ് ,കിസ്മിസ് തേങ്ങ , ചതച്ച ഏലക്ക എന്നിവ ചേര്ത്തു വീണ്ടും തിളപ്പിയ്ക്കുക. അല്പം കുറുകിയ ശേഷം ഒന്നാം പാല്‍ രണ്ടാം ചേര്ത്ത്യ അടുപ്പില്‍ നിന്നും വാങ്ങുക.
കുറിപ്പ്: ചതച്ച ഏലക്കായ്ക്കു പകരം ഏല്ക്കാ പൊടിയിട്ടാലും മതി. പായസം അധികം കുറുകിപോയാല്അല്പം തേങ്ങാ
പാലോ, പശുവന്‍ പാലോ ചേര്ത്താ ല്‍ മതി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes