ഗ്രില്ഡ്ട ചിക്കന്‍
By: Indu Jaison
ആവശ്യമായവ :-
ചിക്കന്‍ - 1 കിലോ
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പ്പൊിടി – 1 നുള്ള്
കുരുമുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
ചാട്ട് മസാല - 1 ടീസ്പൂണ്‍
തൈര് – 6 ടേബിള്‍ സ്പൂണ്‍
നാരങ്ങാ നീര് - 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1½ ടേബിള്‍ സ്പൂണ്‍
കസ്തൂരി മേത്തി പൌഡര്‍ - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
ഉപ്പു – ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം :-
ചിക്കന്‍ കഴുകി വലിയ കഷണങ്ങള്‍ ആക്കി വരഞ്ഞു , അതില്‍ 1 ടേബിള്‍ സ്പൂണ്‍ മുളകുപൊടി, മഞ്ഞള്പ്പൊ ടി, 1 ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് എന്നിവ പുരട്ടി അര മണിക്കൂര്‍ വെക്കുക .
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തൈര്, എന്നിവയില്‍ വെളിച്ചെണ്ണ ഒഴികെയുള്ള ബാക്കിയുള്ള എല്ലാ മസാലകളും ചേര്ത്തു് ഈ ചിക്കനില്‍ പുരട്ടിയത്തിനു ശേഷം വെളിച്ചെണ്ണ കൊണ്ട് നന്നായി തിരുമ്മി 2 മണിക്കൂര്‍ വെക്കുക.
ഓവന്‍ 200 ഡിഗ്രി പ്രീഹീറ്റ് ചെയ്യുക. അതിനു ശേഷം ചിക്കന്‍ കഷണങ്ങള്‍ ഗ്രില്ലില്‍ വെച്ച് 30 മിനുട്ട് ഗ്രില്‍ ചെയ്തെടുക്കുക.
സ്വാദിഷ്ടമായ ഗ്രില്ഡ്ട ചിക്കന്‍ തയ്യാര്‍

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes