വെള്ളരിങ്ങ മേ)രു കറി
By: Preetha Mary Thomas
വെള്ളരിങ്ങ 1\2 കപ്പ്
തൈര് 2 കപ്പ്
പച്ചമുളക് 4
അരപ്പിന്-
തേങ്ങ ചിരകിയത് 1\2 കപ്പ് വെളുതുള്ളി 4 അല്ലി
ചെറിയ ഉള്ളി 2
മഞ്ഞlലു പൊടി 1\2 ടീസ്പൂന് ജീരക0 1/4 ടിസ്സ്പൂണ് വറുത്തിടാന് -
വട്ടല് മുളക് 3
കറിവേപ്പില
ഉള്ളി 3
അരിഞ്നു വെച്ചിരിക്കുന്ന വെള്ളരിങ്ങ, പച്ചമുളക്,ഉപ്പ് ചേറ്ത്തു വേവാന് വെക്കുക, വെന്തു വരു0പൊ നന്നായി അരച്ച അരപ്പു ചേര്ത്തു വേവിക്കുക
,ഇതില് കുറച്ചു വെള്ള0 ചര്ത്തു ഉടച്ച തൈരു ചേറ്ക്കുക
,ചെറിയ തീയില് ഇളക്കി വാങ്ങി
,കടുക് പൊട്ടിച്ച്,
വറുത്തിടാനുള്ള ,ചേരുവകള് ,വറുത്ത് ഇടുക...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes