നെയ്‌ച്ചോറ്
ചേരുവകള്‍
1. ബസ്മതി അരി – 4 കപ്പ്
മലബാറിൽ നെയ്ചോറിനും ബിരിയാണിക്കും ബസ് മതി അരി ഉപയോഗിക്കാറില്ല.. :iiii കയമ ( ബംഗാളിലെ ബർദാൻ എന്ന സ്ഥലത്ത് കൃഷി ചെയ്യുന്ന നീളം കുറഞ്ഞ അരി ) അരിയാണ് ഉപയോഗിക്കാറ്
2. സവാള അരിഞ്ഞത് – 1/2 കപ്പ്
3. നെയ്യ് – 1/2 കപ്പ്
4. കറുവാപ്പട്ട – 4 കഷ്ണം
5. ഗ്രാമ്പു – 8 എണ്ണം
6. ഏലയ്ക്ക – 6 എണ്ണം
7. ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
അരി കഴുകി 15 മിനിട്ടു കുതിര്‍ത്ത് വെള്ളം വാലാന്‍ വയ്ക്കണം.
നെയ്യ് ചൂടാക്കി സവാള ചുവക്കെ വറുത്തുകോരണം.
കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക ഇവ ഈ നെയ്യില്‍ മൂപ്പിച്ച ശേഷം അരി ചേര്‍ത്ത് വറുക്കുക.
അധികം മൂത്തുപോകരുത്. 8 കപ്പ് ചൂടുവെള്ളം, ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് തീ കുറച്ച് വേവിച്ച് വെള്ളം വറ്റിക്കണം.
പാത്രത്തില്‍ വിളമ്പി സവാള വറുത്തത് മുകളില്‍ വിതറി ഉപയോഗിക്കാം.

Nei choru pareeshichu nannayittundu
ردحذفإرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes