ബോട്ടി ഫ്രൈ / കറി
By : Antos Maman
കോട്ടയം എരണാകുളം ഭാഗത്ത് തട്ടു കടകളിൽ കിട്ടുന്ന രുചികരമായ ഒരു വിഭവമാണു ഇത്.
1. ബോട്ടി / ആടിന്റെ കുടൽ
ബോട്ടി വെള്ളത്തിൽ നന്നായി കഴുകിയ ശേക്ഷം സോടാപ്പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി തിരുമി 5 മിനിറ്റിനു ശേക്ഷം നന്നായി കഴുക (വെള്ളമൊഴിച്ച് എത്ര കഴുകുന്നോ അത്രത്തോളം പോട്ടി ക്ലീൻ ആകും) ശേക്ഷം ചെറിയ പീസുകളായി മുറിക്കുക
2. പ്രഷർ കുക്കറിൽ പോട്ടി മുളകുപൊടി , മല്ലിപ്പൊടി , കുരുമുളകു പൊടി , ഗരം മസാല ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് 8 വിസിൽ വരുന്നത് വരെ നന്നായി വേവിക്കുക
3. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കറിവേപ്പില സവാള ചെറിയുള്ളി തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് നന്നായി വഴട്ടുക
4. കുക്കർ തുറന്ന് പോട്ടിയും ചാറും പാത്രത്തിലേക്ക് ഇടുക
5. ഗരം മസാല , പെരും ജീരകം തരുതരുപ്പായി പൊടിച്ചത് എന്നിവ ചേർത്ത് മൂടിവെച്ച് 15 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക
6. മൂടി തുറന്ന് അൽപ്പം വെളിച്ചെണ്ണ കൂടി ഒഴിച്ച് കുറുകുമ്പോൾ വാങ്ങാവുന്നതാണു
7. ചെറിയ തീയിൽ പറ്റിച്ചെടുത്ത് ഇളക്കി എടുത്താൽ ഫ്രൈയുമായി
കപ്പയും പോട്ടിയും നല്ല ബെസ്റ്റ് കോമ്പിനേഷനാണു
ഉണ്ടാക്കി നോക്കിയതിനു ശേക്ഷം അഭിപ്രായം അറിയിക്കാൻ മറക്കല്ലേ ….

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes