ഒരു നാടൻ വെജിറ്റെരിയൻ ഊണു
By: Lakshmi Prasanth‎

ഇതു വലിയ കാര്യം ഒന്നും അല്ലാട്ടൊ, ഊണിനു ചുരുങിയത് 4-5 കറികൾ ഉണ്ടാക്കണം എന്ന സ്വഭാവകാരി ആണു എന്റെ അമ്മ. ആരെല്ലും ഗസ്റ്റ് ഉണ്ടെങ്കിൽ പിന്നെ പറയുകെം വേണ്ട.വീട്ടിൽ വെജിറ്റെരിയൻസ് ആണു എല്ലാരും.പ്രതീക്ഷിക്കാതെ ആരെലും വന്നാൽ,minimum 4 കറി എങ്കിലും കാണും എന്നാലും അമ്മക്കു ഒരു സമാധാനം ഉന്ദാവില്ല.2 കൂട്ടം കൂടി എങ്കിലും വേണ്ടെ എന്നു പറഞു കൊണ്ടു  അമ്മ നേരെ പറബിലെക്കു ഇറങും.അമ്മയുടെ സ്വന്തം ക്രിഷി യിൽ നിന്നും 3 തണ്ടു ചെഞ്ചീര , 1 പടല കായ്, 2 പച്ച മാങ , 2 പിടി പച്ച പയ്ർ ഇതെല്ലാം കൊണ്ടു അടുക്കള യിൽ ക്കു പോകൂന്നെ കാണം. ചുരുങിയ സമയം കൊണ്ടു ,ചീര അവിയൽ ,കായ തൊരൻ, മാങ ചമ്മ്ന്തി, പയരു മെഴുകുപുരട്ടി ,എല്ലാം റെഡി.കൂടാതെ നല്ല മൊരു കാച്ചി യതും,പിന്നെ ഉളി തീയലും, വേറെ അല്ലറ ചില്ലറ എന്തെകിലും കറി കളും.കൂടെ കടു മാങ യൊ മറ്റെന്തിങ്കിലും അച്ചാറും.ഗസ്റ്റ് നും കുശാൽ,വീട്ടിൽ ഉൾവർക്കും കുശാൽ.
അതു വച്ച് നോക്കുംബൊൽ ഇതു ഒന്നും അല്ല.
എന്നാലും  എല്ലാ കൂട്ടുകർക്കും ആയി എന്റെ ഇന്നതെ ലഞ്ച് ഷയ്ർ ചെയ്യുന്നു.

അവിയൽ,പരിപ്പ് മെഴുകുപുരട്ടി, മാങ ചമ്മന്തി, നേൻട്ര പഴ പുളിസ്സെരി ഇവ ആയിരുന്നു ഇന്നതെ വിഭവങൾ.പരിപ്പു മെഴുകുപുരട്ടി യുടെ റെസിപ്പി ആണു ഞാൻ ഷയർ ചെയ്യുന്നെ.

പരിപ്പു മെഴുക്കുപുരട്ടി:-

2 കപ്പ് പരിപ്പു കുറചു വെളം, 1/4 tea spoon ,മഞൾ പൊടി, ഉപ്പ് എന്നിവ ചെർതു ഒന്നിനു ഒന്നു ഒട്ടാതെ വെവിചെടുക്കുക.
10 കൊചുളി(1 സവാള), 6 അല്ലി വെളുതുളി, ഇവ നന്നായി ചതചെടുക്കുക.
പാനിൽ എണ ചൂടാക്കി ചതചെടുത ഉളി വഴറ്റി വെവിച്, പരിപ്പും, ചതച വറ്റൽ മുളകും (1.5 tea spoon mulaku podi,),കറി വെപ്പില ,ഇവ ചെർതു നന്നായി ഇളക്കി യൊജിപിചു 2 മിനിട്ട് അടച് വചു, അടപു തുറന്ന് ഉലർതി എടുക്കുക. രുചി കര മായ പരിപ്പു മെഴുകുപുരട്ടി റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم