ചിക്കന്‍ മക്രോണി
1. മാക്രോണി 500 ഗ്രാം
2. കോഴി (ചെറിയ കഷണമാക്കിയത്) 500 ഗ്രാം
3. സവാള രണ്ടെണ്ണം
4. തക്കാളി മൂന്നെണ്ണം
5. ഇഞ്ചി ഒരു കഷണം
6. മുളക് അഞ്ചെണ്ണം
7. വെളുത്തുള്ളി നാലെണ്ണം
8. മുളക്‌പൊടി ഒന്നര ടീസ്പൂണ്‍
9. മല്ലിപൊടി ഒരു ടീസ്പൂണ്‍
10. ഗരം മസാല ഒരു ടീസ്പൂണ്‍
11. മഞ്ഞള്പൊ ടി അര ടീസ്പൂണ്‍
12. മല്ലിയില അരിഞ്ഞത് കുറച്ച്
13. കറിവേപ്പില ഒരു തണ്ട്
14. ഉപ്പ് ആവശ്യത്തിന്
ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കുക. തിളച്ചു വരുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്ത്ത് അതിലേക്ക് മക്രോണി ഇടുക. ഇടയ്ക്കിടെ ഇളക്കുക. പാകമായ വേവാകുമ്പോള്‍ (ഉലയാത്ത രീതിയില്‍) വെള്ളം വാര്ത്ത്തിന് ശേഷം മാറ്റി വെക്കുക. (രണ്ടു തുള്ളി എണ്ണ ഒഴിച്ചാല്‍ പരസ്പരം ഒട്ടിപ്പിടിക്കില്ല) പിന്നീട് ഒരു പാത്രത്തില്‍ അല്പം എണ്ണ ഒഴിച്ച് സവാള ഇട്ട് വഴറ്റുക. നല്ലപോലെ വഴന്നാല്‍ ഇഞ്ചിയും മുളകും ചേര്ക്കു ക. കുറച്ച് കഴിഞ്ഞ് തക്കാളി ഇട്ട് നല്ലപോലെ വഴറ്റി മുളക്‌പൊടി, മല്ലിപൊടി, മഞ്ഞള്പൊ ടി, ഗരം മസാല ഇട്ട് ഇളക്കുക. അതിലേക്ക് ഇറച്ചിയിട്ട് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെള്ളം വറ്റി കുറുമ രൂപത്തിലാവുമ്പോള്‍ മക്രോണി ചേര്ത്ത് നന്നായി ഇളക്കി കറിവേപ്പില, അരിഞ്ഞ മല്ലിയില എന്നിവ മുകളില്‍ ഇട്ട് ചൂടോടെ കഴിക്കാം.
— 1. മാക്രോണി 500 ഗ്രാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes