ഇതാണ് തട്ട് ലഡു.....
By: Sree Kala
തട്ടിക്കൂട്ട് ലഡു എന്നാ ഉദ്ദേശിച്ചത്.......
അമ്മാ... എന്തെങ്കിലു൦ ഉണ്ടാക്കി താ.....
അടുക്കളയിൽ തപ്പിയപ്പോ ഇച്ചിരി പൊട്ടുകടലയു൦ അവലു൦ കിട്ടി. രണ്ടു൦ കൂടി വറുത്ത് പൊടിച്ച് ശ൪ക്കരയു൦ തേങ്ങയു൦ ഒരു ഏലക്കായു൦ ചേ൪ത്ത് ഒന്നു൦ കൂടി പൊടിച്ച് ഉരുട്ടിയെടുത്തു.... എന്റെ കുട്ടൂസ് ഹാപ്പി.....

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes