വെജിറ്റ്ബിള് ബിരിയാണി -
By: Preetha Mary Thomas
അരി 2 കപ്പ് ,( ബസ് മതി/,ജീരകസാല.)
ക്യാരറ്റ് 1\2 കപ്പ്
ഉരുളകിഴങ്ങ് 1\2 കപ്പ്
ബീന്‍സ് 1\2 കപ്പ്,
ഇവ ചെറുതായി കട്ട് ചെയ്തു വെച്ചത്...
നെയ്യ്, / എണ്ണ ആവശ്യത്തിന്....
പഞ്ചസാര 1\2 ടീസ്പൂണ്‍
ഉപ്പ്
ഇഞ്ചി ഒരു ചെറിയ കഷ്ണ്0 വെളുത്തുള്ളി അല്ലി 7 പച്ചമുളക് 3
ഇവ അരച്ചെടുത്തത്.., സാവാള 2 നീളത്തില്‍ അരിഞ്ഞത്..
ഏലക്ക 2 ചതച്ചത്....
ഗ്രാന്പു 2
കറുവപട്ട ഒരു ചെറിയ കഷ്ണ്0 അണ്ടി പരിപ്പ്
ഉണക്കമുന്തിരി
മല്ലി ഇല, പുതിന ഇല ചെറുതായി അരിഞ്ഞത്..അല്പ്0
പഴുത്ത കൈതചക്ക ഒരു ചെറിയ കഷ്ണ്0 പൊടിയായി അരിഞ്ഞത്....
അരി കഴുകി വെള്ള0 വാലാന്‍ വെക്കുക......,കുക്കറ് അടുപ്പില്‍ വെച്ച് ചൂടാകുമ്പൊള്‍ ,രണ്ടു വലിയ സ്പൂണ്‍ ,എണ്ന ഒഴിക്കുക....,ഇതിലേക്ക് സവാള ഇട്ട് വറുത്തെടുക്കുക...., ഇതില്‍ തന്നെ,അണ്ടിപരിപ്പ്,മുന്തിര ി ,ഇട്ട് വറത്തെടുക്കുക...., ഏലക്ക,പട്ട,ഗ്രാന്പു ഇട്ട് മൂപ്പിക്കുക,... ഇതില്‍ നിന്ന് കുറച്ച് എണ്ണ, മസാല ഇവ കോരി എടുക്കുക......., വെള്ള0 വാറ്ന്ന അരി ഇട്ട് ചെറുതായി ചൂടായ് വരുമ്പൊള്‍.. ആവശ്യത്തിന് വെള്ള0,ഉപ്പ് ,ഇവ ചേറ്ത്ത് ,കുഴഞ്ഞ് പോകാതെ ,വേവിക്കുക..... ഈ സമയ0 തന്നെ ഒരു നോണ്‍സ്റ്റിക്ക് പാന്‍ അടുപ്പില്‍ വെച്ച് ,ചൂടാകുമ്പൊള്‍ ,മാറ്റി വെച്ചിരിക്കുന്ന ,എണ്നയിലെ മാസാല മാറ്റി ,എണ്ന ,ഒഴിക്കുക... ഇതിലെ, ഇഞ്ചി,വെളുത്തുള്ളി ,മുളക്, പേസ്റ്റ് ചേറ്ത്ത് മൂപ്പിച്ച് പച്ച മണ0 മാറി,വരുമ്പൊള്‍ , പച്ചക്കറികള്‍, ഒരോന്നായി വഴറ്റുക....,ഇതിലേക്ക് ,പഞ്ചസാര, ഉപ്പ്, ചേറ്ത്ത് ,ചെറുതീയില്‍, കുഴഞ്ഞ് പോകാതെ ... വേവിക്കുക........ ഇതു0,...വറുത്ത ചേരുവകളു0, അരിഞ്ഞവയു0.....വെന്ത ചോറില്‍ ,കുഴഞ്ഞ് പോകാതെ..ചേറ്ത്തിളക്കുക... .
By: Preetha Mary Thomas
അരി 2 കപ്പ് ,( ബസ് മതി/,ജീരകസാല.)
ക്യാരറ്റ് 1\2 കപ്പ്
ഉരുളകിഴങ്ങ് 1\2 കപ്പ്
ബീന്‍സ് 1\2 കപ്പ്,
ഇവ ചെറുതായി കട്ട് ചെയ്തു വെച്ചത്...
നെയ്യ്, / എണ്ണ ആവശ്യത്തിന്....
പഞ്ചസാര 1\2 ടീസ്പൂണ്‍
ഉപ്പ്
ഇഞ്ചി ഒരു ചെറിയ കഷ്ണ്0 വെളുത്തുള്ളി അല്ലി 7 പച്ചമുളക് 3
ഇവ അരച്ചെടുത്തത്.., സാവാള 2 നീളത്തില്‍ അരിഞ്ഞത്..
ഏലക്ക 2 ചതച്ചത്....
ഗ്രാന്പു 2
കറുവപട്ട ഒരു ചെറിയ കഷ്ണ്0 അണ്ടി പരിപ്പ്
ഉണക്കമുന്തിരി
മല്ലി ഇല, പുതിന ഇല ചെറുതായി അരിഞ്ഞത്..അല്പ്0
പഴുത്ത കൈതചക്ക ഒരു ചെറിയ കഷ്ണ്0 പൊടിയായി അരിഞ്ഞത്....
അരി കഴുകി വെള്ള0 വാലാന്‍ വെക്കുക......,കുക്കറ് അടുപ്പില്‍ വെച്ച് ചൂടാകുമ്പൊള്‍ ,രണ്ടു വലിയ സ്പൂണ്‍ ,എണ്ന ഒഴിക്കുക....,ഇതിലേക്ക് സവാള ഇട്ട് വറുത്തെടുക്കുക...., ഇതില്‍ തന്നെ,അണ്ടിപരിപ്പ്,മുന്തിര
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes