ലക്ഷദ്വീപ് ഹൽവ
ശര്ക്കവര ( വെല്ലം ): 10 അച്ച്
തെങ്ങ : 1 1/2 ( 3 മൂടി ) (ചിരകി വെച്ചതു )
പച്ചരി : 1 ഗ്ലാസ് ( പുട്ടിനു പൊടിക്കും പോലെ പൊടിച്ചതു )
വഴ ഇല : ആവശ്യത്തിന്
ആദ്യം ശര്ക്ക ര അടുപ്പില്‍ വെച്ച് പാവ് കാച്ചുക. പാവ് പരിവം ആവുമ്പോ ചിരകി വെച്ച തെങ്ങ മിക്സ് ചെയ്തു നന്നായി ഇളക്കുക. കുറെ നേരം ഇളക്കി കഴിയുമ്പോ തെങ്ങ വെന്ത പോലെ തോന്നും അതു ആണ് പാകം. തീ കെടുത്തി കുറച്ചു പൊടിച്ചു വെച്ച പച്ചരി ചേര്ക്കു കഎന്നിട്ട് വഴ ഇലയില്‍ പൊതിഞ്ഞു സെര്വ്ി ചെയ്യാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes