പപ്പായ പൈനാപ്പിൾ മധുരം,
By: Sukumaran Nair
രുചി സമുദ്രം പോലെയാണ് . അറിയാത്തതും മനോഹരവുമായ വിഭവങ്ങൾ ആഴങ്ങളിൽ ഒളിപ്പിച്ചു വച്ച സമുദ്രം .
പപ്പായ ഗ്രേറ്റ് ചെയ്തത് രണ്ടു കപ്പ്
പൈനാപ്പിൾ ഗ്രേറ്റ് ചെയ്ത് രണ്ട് കപ്പ്
പഞ്ചസാര ഒരു കപ്പ്
പാൽപ്പൊടി 2 വലിയ സ്പൂൺ
നെയ്യ് 2 വലിയ സ്പൂൺ
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ചീനച്ചട്ടിയിലാക്കി അടുപ്പത്തു വച്ച് നന്നായി ഇളക്കുക . നന്നായി വെന്തു കട്ടിയാകാൻ തുടങ്ങുമ്പോൾ പാൽപ്പൊടി ചേർത്ത് കട്ടയില്ലാതെ ഇളക്കണം .ഇതിൽ നെയ്യും ചേർത്ത് ഹൽവ പരുവമാകുമ്പോൾ വാങ്ങി മയം പുരട്ടിയ പാത്രത്തിൽ നിരത്തുക . വറുത്ത നട്സ് അലങ്കരിച്ചു വിളമ്പാം. ഇതിന്റെ സ്വഭാവികമായ മണം , നിറം മധുരം ഇവ കുട്ടികൾ ഇഷ്ടപ്പെടും .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes