കട്ടി പരിപ്പ് കറി
തുവര അല്ലെങ്കില്‍ ചെറുപയര്‍ പരിപ്പ്- ഒരു കപ്പ്Dal (Parippu)
വെള്ളം- കട്ടിയായി കുറുകാന്‍ ആവശ്യത്തിന്
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
നെയ്യ്- രണ്ടു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പരിപ്പ് ചെറുതായി ഒന്ന് വരുത്ത ശേഷം കഴുകിയെടുക്കുക. എന്നിട്ട് പരിപ്പിന് മുകളില്‍ വെള്ളം നില്ക്കുണന്ന വിധത്തില്‍ അര ടീസ്പൂണ്‍ മഞ്ഞ പൊടി ഇട്ടു വേവിക്കുക. വെള്ളം തിളക്കുമ്പോള്‍ തീ കുറക്കണം. (വെള്ളം കുറയുന്നതിന് അനുസരിച്ച് മാത്രം ഒഴിച്ചാല്‍ മതി. കൂടുതല്‍ ആയി പോവരുത്.) ചെറുതീയില്‍ വെന്തു കഴിയുമ്പോള്‍ ഉപ്പും നെയ്യും ചേര്ത്ത്് നന്നായി ഇളക്കുക. കട്ടി പരിപ്പ് കറി റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes