ദാ എളുപ്പത്തിൽ ഒരു കബാബ്
By: Hafsal Poyilil

അവശ്യ സാധനങ്ങൾ
ചികെൻ bornless 5 ps
സവാള 2 big
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി 2 അല്ലി
മൊട്ട 1
കുരുമുളകുപൊടി കാൽ ടീസ്പൂണ്‍
അണ്ടിപരിപ്പ് 100 grm
ഉപ്പ് ആവശ്യത്തിനു
മുളക് 1 വലുത്
ബ്രെഡ്‌ 6 ps

തയ്യരകുന്നവിധം

ആദ്യം മിക്സിയിൽ ബ്രെഡ്‌. പൊടിച് മാറ്റിവെക്കുക ശേഷം ചികെൻ എടുത്ത് പൊടിക്കുക നന്നയിപോടിഞ്ഞ ചികേനിലെക് ഇഞ്ചിയും മുളകും വെളുത്തുള്ളിയും അണ്ടിപരിപ്പും കുരുമുളകുപൊടിയും മുട്ടയുടെ വെള്ളയും സവാളയും ഇട്ട് നന്നായി പൊടിക്കുക. നന്നായി. പൊടിഞ്ഞ മിക്സ്‌ മറ്റൊരു പത്രത്തിലേക്ക് മാറ്റി വെക്കുക ശേഷം.ബ്രെഡ്‌. പൊടിയിൽ ഉപ്പ് അല്പം കൂടുതൽ എന്ന വിധം ചെർകുക കുറേശെ ബ്രെഡ്‌. പൊടി ഇട്ട് അടിച്ചു വെച്ച മിക്സ്‌.ടൈറ്റ് ആകും വരെ ചെർകുക ഒരു. കാരക്കയുടെ രൂപത്തിൽ ഉരുട്ടി എടുക്കാൻ കഴിയും വിധം.ടൈറ്റ് ആവണം പിന്നീട് ഒരു. പനെലിൽ ഓയിൽ ഒഴിച് കാരക്ക രൂപത്തിൽ ഉരുട്ടി.പോരിചെടുക്കുക കബാബ്. റെഡി സോസ് ചേർത് കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم