മുട്ട ഓംലറ്റ് കറി
By: Antos Maman
മുട്ട
ചെറിയുള്ളി
പച്ചമുളക്
കുരുമുളക് പൊടി
സവാള കനം കുറച്ച് അരിഞ്ഞത്
തക്കാളി
കറിവേപ്പില
തേങ്ങ നന്നായി അരച്ചത്
പച്ചമുളക്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ആക്കിയത്
ഗരം മസാല
മുളകുപൊടി
മല്ലിപ്പൊടി
മഞ്ഞൾ പൊടി
മുട്ട പൊട്ടിച്ചൊഴിച്ച് പച്ചമുളക് ചെറിയുള്ളി അരിഞ്ഞത് കുരുമുളക് പൊടി അൽപ്പം ഗരം മസാല അൽപ്പം തേങ്ങാ അരച്ചത് ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് ദോശക്കല്ലിൽ ഒഴിച്ച് പാതി വേവാവുമ്പോൾ പൈപ്പ് പോലെ ചുരുട്ടി ചെറിയ പീസുകൾ ആയി മുറിച്ച് അടച്ച് വച്ച് നന്നായി വേവിക്കുക
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ആക്കിയത് ഇട്ട് ചുവപ്പ് നിറമാവുമ്പോൾ കറിവേപ്പില പച്ചമുളക് സവാള കനം കുറച്ച് അരിഞ്ഞതും തക്കാളിയും ചേർത്ത് നന്നായി വഴറ്റുക , വഴന്നു വരുമ്പോൾ മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾ പൊടി ഗരം മസാല എന്നിവ ചേർത്ത് ആവശ്യത്തിനു വെള്ളം ഉപ്പ് എന്നിവ ചേർത്ത് പാതി വേവാവുമ്പോൾ തേങ്ങാ നന്നായി അരച്ച് ചേർക്കുക
ഇനി മുറിച്ച് വച്ചിരിക്കുന്ന ഓംലറ്റ് പീസുകൾ ഓരോന്നായി കറിയിലേക്കിട്ട് അൽപ്പം ഗരം മസാല കൂടി ചേർത്ത് 5 മിനിറ്റ് വേവിക്കുക
തീ അണച്ച് മല്ലിയില അരിഞ്ഞത് ചേർത്ത് ചൂടോടെ പാലപ്പം ഇടിയപ്പം എന്നിവയുടെ കൂടെ കഴിക്കവുന്നതാണു

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes