രസഗുള
-----------
പാല് -- അര ലിറ്റർ
നാരങ്ങ നീര് --ഒന്നര ടേബിൾ സ്പൂണ്‍
വെള്ളം ----ഒന്നേകാൽ കപ്പ്
ഏലക്കാപ്പൊടി --- ഒരു നുള്ള്
പഞ്ചസാര -- മുക്കാൽ കപ്പ്
പിസ്ത ---3 ,4
ഉണ്ടാക്കുന്ന വിധം
--------------------
പാല് തിളച്ചു വരുമ്പോൾ നാരങ്ങാ നീര് ചേര്ത്തു നന്നായി ഇളക്കുക .
പിരിയുന്നത് വരെ ഇളക്കണം .
ഇത് തുണിയിൽ അരിച്ചെടുക്കണം .
തണുത്ത വെള്ളത്തിൽ നാരങ്ങയുടെ മണം മാറുന്നത് വരെ കഴുകിയെടുക്കുക .
വെള്ളം പോകാനായി അര മണിക്കൂർ വെക്കുക .
പിന്നീട് ഇത് നന്നായി കുഴച്ചെടുക്കുക .മയമുള്ള ചെറിയ ഉരുളകളാക്കുക .
കുഴിയാൻ പാത്രത്തിൽ വെള്ളം ചൂടാക്കി പഞ്ചസാരയും എലക്കപ്പോടിയും ചേര്ത്തു
പഞ്ചസാര അലിയുന്നതു വരെ ഇളക്കുക ..
തിളച്ചു തുടങ്ങുമ്പോൾ ഉരുളകൾ ഇതിലേക്ക് ഇടുക ..
അടച്ചു വച്ച് ചെറുതീയിൽ തിളപ്പിക്കുക .
ഇടയ്ക്കു ഒന്ന് ഇളക്കി കൊടുക്കുക .
പത്തു മിനിറ്റ് നേരം വേവിക്കുക .
പഞ്ചസാരപ്പാനി കട്ടിയാകാതെ നോക്കണം .
പത്തു മിനിറ്റ് കഴിയുമ്പോൾ ഉരുളകല്ക്ക് ഇരട്ടി വലുപ്പം ആയിട്ടുണ്ടാകും .
ഇത് തണുപ്പിച്ചു പിസ്ത പൊടിച്ചത് വിതറി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു കഴിക്കാം .
രസഗുള റെഡി .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes