കടച്ചക്ക തോരൻ (Breadfruit stir fry)
***********************
കടച്ചക്ക - 1.5 കപ്പ്
ഉള്ളി - 1
തേങ്ങ - 1/2 കപ്പ്
മഞ്ഞൾ പൊടി - 1/2 ടി സ്പൂണ്
മുളക് പൊടി - 1 ടി സ്പൂണ്
മല്ലി പൊടി - 3/4 ടി സ്പൂണ്
ഗരം മസാല - 1 ടി സ്പൂണ്
വറ്റൽ മുളക് - 2
കറി വേപ്പില - ഒരു തണ്ട്
തേങ്ങ ,മഞ്ഞൾ ,മുളക് ,മല്ലി , ഗരം മസാല പൊടികൾ മിക്സ് ചെയ്യുക . ഒരു പാനിൽ എന്നാ ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു വറ്റൽ മുളക് ,കറി വേപ്പില ചേർക്കുക. കടച്ചക്ക ,ഉള്ളി, തേങ്ങ ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. വെന്തു കഴിയുമ്പോൾ വെള്ളം വറ്റുന്നത് വരെ തുറന്നു ചെറിയ തീയിൽ പാകം ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes