ക്യാബേജ് വട
********************
ക്യാബേജ് - 1 കപ്പ്
ഉള്ളി -1
കടല മാവു - 1/2 കപ്പ്
അരി പൊടി - 1/4 കപ്പ്
ഇഞ്ചി - 1 ടി സ്പൂണ്
പച്ച മുളക് - 2
കറി വേപ്പില - ഒരു തണ്ട്
ക്യാബേജ്, ഉള്ളി, ഇഞ്ചി, പച്ച മുളക്, കറി വേപ്പില കൊത്തി അരിയുക. ഇതിലേക്ക് അരിപൊടി ,ഉപ്പു, കടലമാവ്, വെള്ളവും ചേർത്ത് കട്ടിയിൽ മിക്സ് ചെയ്യുക. കുറേശ്ശെ എടുത്തു വടയുടെ ഷേപ്പിൽ പരത്തുക. ചൂടായ എണ്ണയിൽ വറുത്തു കോരുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes