ഈ ഹോട്ടലിൽ കിട്ടുന്ന പോലത്തെ ദാൽ മഖ്നി ഉണ്ടാക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് എന്നേ പോലെ നിങ്ങളിൽ പലരും ആഗ്രഹിച്ചിണ്ടാവും അല്ലേ ? പല തരത്തിലുള്ള പാചകവിധി ശ്രമിച്ചു നോക്കി ...ങേഹേ ..ഒന്നും അങ്ങട് പിടിച്ചില്ല്യാ ..പ്രതീക്ഷകൾ എല്ലാം കൈവിട്ടിരിക്കുമ്പോഴാണ്‌ വീർ സാങ്ങ്ഖ്വിയുടെ ഒരു ലേഖനം വായിക്കാൻ ഇടയായത് ..ഫാഗ്യത്തിനു അതിൽ ഈ ദാൽ മഖ്നി ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തി കൊടുത്ത സാക്ഷാൽ കുന്തൻലാലിന്റെ കൊച്ചുമകന്റെ വക പാചകവിധിയും ...പിന്നെ ഒട്ടും അമാന്തിച്ചില്ല ....എല്ലാം ആ പുള്ളി പറഞ്ഞപോലെ തന്നെ അങ്ങട് ചെയ്തു ...അവസാനം എൻറെ വക ഒരു സുണ്‌ക്ക് പണിയും ...ഒരു സ്മോക്കി ഫ്ലേവർ കൂടെ വന്നാലേ അതിനൊരു ഇതൊള്ളൂ ..ഏത് ? ഏതായാലും എല്ലാം കഴിഞ്ഞ് രുചിച്ച് നോക്കിയപ്പോ ഞാൻ ഹാപ്പി ..കെട്ടിയോനും മഹനും ഹാപ്പി ...യൂ ഹാപ്പി ??

Dal Makhani -Restaurant Style
By : Mareena Jerrish

Ingredients

Whole Black gram 1 cup
Kidney beans 1/2 cup
Bengal gram lentils 1/2 cup
Milk 1 cup
Tomato puree 1 cup
Salt to taste
Red chili powder 1 teaspoon (or more)
Cumin powder 1 teaspoon
Garam Masala 1 teaspoon
Cream 1/2 cup
Butter as required

Steps

Soak the black gram, kidney beans and bengal gram lentils overnight. Drain the water.
Pour 4 cups of water and salt and pressure cook on low heat. (4-5 whistles)
Add milk and cook till the milk is absorbed completely.
Add the tomato puree, cumin powder, chilli powder and garam masala.
Mix well and continue cooking on low heat for about 30 minutes or till the beans are cooked through and tender.
Add butter and cook for another 10 minutes.
Add cream and mix well. Switch off heat.

For the Smoky Flavour (Optional)

To give a smoky flavour to this dish, take a heat proof bowl and place on the cooked gravy.
Take a charcoal and heat on flame till red hot.
Carefully place the coal inside the heatproof bowl.
Pour a teaspoon of clarified butter/Ghee and immediately cover the dal makhani container with a lid or foil, making sure it is well sealed.
Leave it for about 5-10 minutes.
Remove the lid/foil.
Garnish with few drops of cream and serve hot.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم