ഇത്രയും നാൾ വടക്കേ ഇന്ത്യയിൽ കുറേ കറങ്ങിയെങ്കിലും ബാംഗളൂരിൽ അടുത്ത വീട്ടിലെ വടക്കേ ഇന്ത്യാക്കാരിയുടെ വീട്ടിലാണ് പച്ചമാങ്ങാ -പുതിനാ ചട്ണി ആദ്യമായി രുചിക്കുന്നത് . ചെറിയൊരു പുളിപ്പും മധുരിപ്പും ...എനിക്ക് ക്ഷ അങ്ങട് പിടിച്ചു ..ചോദിച്ചപ്പോൾ പുള്ളിക്കാരി ingredients ഒക്കെ പറഞ്ഞു തന്നു. ഒരു വ്യത്യസ്തമായ ചട്ണി ..നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു .
By : Mareena Jerrish
Mango- Mint Chutney
Ingredients
Raw mango peeled and chopped 1
Chopped mint leaves 2 tablespoons
Green chillies chopped 1-2
Roasted cumin powder 1/4 teaspoon
Salt to taste
Sugar 1/2 tablespoon (adjust to your liking)
Steps
Grind all the ingredients together till you get a smooth paste. Store in an airtight container and refrigerate.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes