പൈൻ ആപ്പിൾ ജ്യൂസ്‌
By : Anu Thomas
******************************
ഒരു ചെറിയ പൈൻ ആപ്പിൾ മുറിച്ചു കഷണങ്ങൾ ആക്കിയത്, 1/4 കപ്പ്‌ തണുത്ത വെള്ളം , ആവശ്യത്തിനു പഞ്ചസാര എല്ലാം കൂടി ഒരു മിക്സെരിൽ/ബ്ലെണ്ടാരിൽ അടിച്ചു എടുക്കുക. ഇത്തിരി ഐസ് ക്യുബ്സ് ഇട്ടു സെർവ് ചെയ്യുക.


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم