ബനാന റോൾസ് (Banana Rolls)
ഏത്തക്ക - 2
പഞ്ചസാര - 1 ടേബിൾ സ്പൂണ്‍ (വേണമെങ്കിൽ )
ഏലക്ക പൊടിച്ചത് - 2-3
തേങ്ങ - 1/4 കപ്പ്
അണ്ടി പരിപ്പ് (ചെറുതായി മുറിച്ചത്)
ഏത്തക്ക നീളത്തിൽ കനം കുറച്ചു മുറിക്കുക. പാനിൽ നെയ്യ് ചൂടാക്കി ഏത്തക്ക കഷണങ്ങൾ രണ്ടു വശവും മൊരിച്ച് എടുക്കുക. തേങ്ങ, അണ്ടിപരിപ്പ് ,ഏലക്ക പൊടി , പഞ്ചസാര നെയ്യിൽ വഴറ്റി എടുക്കുക.ഏത്തക്ക ഓരോ കഷണവും എടുത്തു ചുരുട്ടി തേങ്ങ മിക്സ് ചെയ്തു ഒരു ടൂത്ത് പിക്ക് കൊണ്ട് ഫിക്സ് ചെയ്യുക.
എളുപ്പമല്ലേ ? അപ്പൊ ഇന്നത്തെ ചായയുടെ കൂടെ ഇത് തന്നെ ആയിക്കോട്ടെ...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes