ഉപ്പിലിട്ട മാങ്ങാ ചമന്തി /പച്ചടി എന്തെങ്കിലും പേര് പറഞ്ഞോ സംഗതി ഉഗ്രൻ.
By: Gauri Janardhanan
ഇന്ന് ഉപ്പു മാങ്ങാ ഭരണി നോകുമ്പോൾ മാങ്ങയെല്ലാം ഉടയാൻ തുടങ്ങി നല്ല പുളിയുള്ള മാങ്ങായാണ് .എന്നാ ഇതിനെ ഒരു പരുവമാക്കം എന്ന് കരുതി എല്ലാം കഴുകി , കുറച്ചു ഉള്ളി, ഇഞ്ചി , വെളുത്തുള്ളി, കുറച്ചു തേങ്ങ, പച്ചമുളക് , കറിവേപ്പില എന്നിവ ഇട്ടു ഒന്ന് മിക്സിയിൽ അടിച്ചെടുത്തു .........ഒരു ഭംഗിക്ക് വേണ്ടി വെളിച്ചഎണ്ണയിൽ , ഉണക്കുമുളക്, കറിവേപ്പില എല്ലാം കുടി തളിച്ച് ഇട്ടു

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes