റവ ഉണ്ണിയപ്പം....
By: Abitha Babu

ആവശ്യം ഉള്ള സാധനങ്ങൾ

1. റവ- 500 ഗ്രാം
2. പാളയംതോടൻ പഴം-5 എണ്ണം
3. ശർക്കര - 200 ഗ്രാം
4. ഏലക്ക പൊടി - 1/2 ടീസ്പൂൺ
5. യീസ്റ്റ് - 6 തരി
6. തേങ്ങ നൂറുക്കി വറുത്തത് - ഒരു പിടി
7. ഉപ്പ് - ഒരു നുള്ള്
8. എണ്ണ - ആവശ്യത്തിന്

1 മുതൽ 7വരെയുള്ള ചേരുവകൾ ആവശ്യത്തിന് വെള്ളം ഒഴിച്ച് അധികം അയഞ്ഞ് പോകാതെ കലക്കി 5 മണിക്കൂർ വയ്ക്കുക. അതിനു ശേഷം ചട്ടി അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ച്ചുട്ട് എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم