കോഴി വറുത്തത് - അടുത്തിടെ ഒരിടത്തു നിന്നു കഴിച്ച കോഴി വറുത്തത് എന്റേ രീതിയില് ഒന്നു ശ്രമിച്ചു നോക്കിയതാണ്....ഭക്ഷണത്തില ് എണ്ണ കുറച്ച് ഉപയോഗിക്കുന്നവര് ദയവായി ക്ഷമിക്കുക..... എല്ലില്ലാത്ത ചിക്കന് കഷ്ണങ്ങള് -650 ഇഞ്ചി ഒരു ചെറിയ കഷ്ണ്0 വെളുത്തുള്ളി 1
വറ്റല് മുളക് 6
ിരിയന്മുളക് 6
ഗര0മസാല 1\2 ടീസ്പൂണ്
മഞ്ഞള് പൊടി 1 ടീസ്പൂണ്
വിനാഗിരി 2 ടേബിള് സ്പൂണ് ഉപ്പ്
വെളിച്ചെണ്ണ
ചെറിയ ഉള്ളി ചതച്ചത് 10 എണ്ണ0
തേങ്ങ ചിരകീയത് 1 കപ്പ്
പച്ചമുളക് 3
വറ്റല് മുളക് 3
കറിവേപ്പില
കോഴി ചെറിയ കഷ്ണങ്ങളായി മുറിച്ച് കഴുകി വെള്ള0 വാലാന് വെക്കുക...മുളകുകള് ചൂട് വെള്ളത്തില് കുറെ സമയ0 കുതിറ്ത്ത് വെക്കുക....,കുതിറ്ന്നു കഴിയുമ്പൊള് ,ഇഞ്ചി,വെളുത്തുള്ളി, പൊടികള്, ഉപ്പ് ഇവ നന്നായി അരച്ചെടുക്കുക..ഈ അരപ്പ് നന്നായി ചിക്കനില് പുരട്ടി കുറച്ച് സമയ0 വെക്കുക......ചീനചട്ടിയില്. എണ്ണ തിളക്ക്കുമ്പൊള് ,കോഴി കുറച്ച് വീത0 ഇട്ട് മുക്കാലു ഭാഗ0 വറവാകുമ്പൊള് കോരുക... പാനില് കോഴി വറുത്ത എണ്ണ തന്നെ ഒഴിച്ച് ചൂടാകുമ്പൊള് വേപ്പില,പച്ചമുളക് വറത്തു കോരുക... ഈ എണ്ണയിലേക്ക് ഉള്ളി ചേറ്ത്തു മൂത്തു തുടങ്ങുമ്പൊള് തേങ്ങ.. ചേറ്ക്കുക ,ഇളക്കി കൊടുക്ക്കുക ..,പകുതി മൂത്ത് കഴിയുമ്പൊള് വറുത്ത എണ്ണ തന്നെ കുറച്ചു കൂടി ഒഴിച്ചു ചൂടായി വരുമ്പൊള്, വറ്റല്മുളകു0, വറുത്ത കോഴി കഷ്ണങ്ങളു0 ചേറ്ത്തിളക്കി മൂടി വെച്ച് വേവിക്കുക...ഇടയ്ക് ഇളക്കി കൊടുക്കണ0...... എണ്ണ പറ്റി കോഴി നന്നായി വെന്തു മൊരിഞ്ഞു കഴിഞ്ഞ് ,വറുത്തു വെച്ച പച്ചമുളക്, വേപ്പില ഇവ ചേറ്ത്ത് ഇളക്കി ഉപയോഗിക്കാ0....... (ഷെയറു ചെയ്യുന്ന വിഭവങ്ങള് ഇഷ്ട്മായെങ്ക്കില് അറിയിക്കണേ....അത് എനിക്ക് ഒരു പ്രചോദന0 ആയിരിക്കു0 കാരണ0 ഇത് ഉന്ടാക്കുന്നതിനേക്കാള് പാടാണു എനിക്കു type ചെയ്യാന്.. .)
വറ്റല് മുളക് 6
ിരിയന്മുളക് 6
ഗര0മസാല 1\2 ടീസ്പൂണ്
മഞ്ഞള് പൊടി 1 ടീസ്പൂണ്
വിനാഗിരി 2 ടേബിള് സ്പൂണ് ഉപ്പ്
വെളിച്ചെണ്ണ
ചെറിയ ഉള്ളി ചതച്ചത് 10 എണ്ണ0
തേങ്ങ ചിരകീയത് 1 കപ്പ്
പച്ചമുളക് 3
വറ്റല് മുളക് 3
കറിവേപ്പില
കോഴി ചെറിയ കഷ്ണങ്ങളായി മുറിച്ച് കഴുകി വെള്ള0 വാലാന് വെക്കുക...മുളകുകള് ചൂട് വെള്ളത്തില് കുറെ സമയ0 കുതിറ്ത്ത് വെക്കുക....,കുതിറ്ന്നു കഴിയുമ്പൊള് ,ഇഞ്ചി,വെളുത്തുള്ളി, പൊടികള്, ഉപ്പ് ഇവ നന്നായി അരച്ചെടുക്കുക..ഈ അരപ്പ് നന്നായി ചിക്കനില് പുരട്ടി കുറച്ച് സമയ0 വെക്കുക......ചീനചട്ടിയില്.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes