വെജിറ്റബിൾ വട
By : Preetha Mary Thomas

ആട്ട 1 1/2 കപ്പ് 

സവാള വലുത് 1
നീളത്തിൽ അരിഞ്ഞത്
ഉരുളക്കിഴങ്ങ് 1
ക്യാരറ്റ് ചെറുത് 1
ബീറ്റ്റൂട്ട് ഒരു ചെറിയ കഷ്ണം
ഇവ ചെറുതായി ഗ്രേറ്റ് ചെയ്തത്
പച്ചമുളക് 2
ഇഞ്ചി ഒരു ചെറിയ കഷ്ണം
ഇവ അരിഞ്ഞത്
ഉപ്പ്
കറിവേപ്പില

അരിഞ്ഞു വെച്ചിരിക്കുന്നത,് ഗ്രേറ്റ് ചെ,യ്തത് കറിവേപ്പില എല്ലാം ഉപ്പ് ചേർത്ത് തിരുമ്മി വെക്കുക ,
ഇതിലേക്ക് ആട്ട യും അല്പം വെള്ളവും ചേർത്ത് ഉള്ളി വടയ്ക്കു േപാലെ കുഴച്ച് വെക്കുക എണ്ണ തിളച്ചു വരുമ്പോൾ കൈയ്യിൽ അല്പം വെള്ളം പുരട്ടി മാവ് കുറച്ച് എടുത്ത് നടുവിൽ ഒരു തുളയിട്ട് എണ്ണയിൽ ഇട്ട് മൂപ്പിച്ച് കോരിയെടുക്കുക ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم