Beans Mezhukkupuratty |
ബീന്‍സ് - 25 nos (മൂത്ത ബീന്സ്വേണ്ട, ഒരു ചെറുവിരല്‍ നീളത്തില്‍ മുറിച്ചു പിന്നേം നെടുകെ മുറിച്ചത് )
സവാള – 1നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് - 2-3
മുളകുപൊടി – 1tsp
മഞ്ഞള്‍പൊടി- ½ tsp
കായപൊടി – 2 നുള്ള് (optional)
ഉപ്പു
വെളിച്ചെണ്ണ
കറിവേപ്പില
ഒരു നോണ്‍ സ്റ്റിക് പാനില്‍ ഒരു 1/4 cup വെള്ളം എടുത്തു അതിലേക് ബീന്‍സ് മഞ്ഞള്‍പൊടി ഉപ്പു കറിവേപ്പില ചേര്‍ത്ത് അടച്ചു വെച്ച് നല്ല തീയില്‍ വേവിക്കുക വെള്ളം വറ്റിയ ശേഷം മൂടി മാറ്റി തീ കുറച്ചു അതിലേക് വെളിച്ചെണ്ണ ഒഴിച്ച് ഒന്നുടെ മൂടി ആവി കയറിയ ശേഷം സവാളഅരിഞ്ഞത്, മുളകുപൊടി, കായപൊടി എന്നിവ ചേര്‍ത്ത് ആവിശ്യത്തിന് മൊരിച്ച് എടുക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes