കൂ൪ക്ക മെഴുക്ക് വരട്ടി
By: Preetha Mary Thomas
കൂ൪ക്ക നൂററിഅന്പത് ഗ്രാം
തേങ്ങ കൊത്ത് കാല് കപ്പ്
ചെറിയ ഉളളി ചതച്ചത് നാല്
വെളുത്തുളളി ചതച്ചത് അഞ്ച്
മുളക് പൊടി അര ടീസ്പൂണ്‍
കുരുമുളക് പൊടി കാല് ടീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല് ടീസ്പൂണ്‍
വെളിച്ചെണ്ണ
ഉപ്പ്
കൂ൪ക്ക ചെറിയ കഷ്ണങ്ങളായി നുറുക്കിയത്
ഉപ്പ്, മഞ്ഞള്‍ പൊടി,മുളക് പൊടി, ഉപ്പ്, തേങ്ങാ കൊത്ത് ഇവ ചേര്‍ത്ത് നന്നായി ഇളക്കി അല്പം വെള്ളം ചേര്‍ത്ത് വേവിക്കുക..,വെള്ളം തോര്‍ന്ന്
കഴിഞ്ഞ് ഇത് പാനിന്റെ ഒരു വശത്തേക്കു നീക്കി
വെക്കുക, എണ്ണ ഒഴിച്ച് ചൂടാകുന്പോള്‍ ,ചെറിയ ഉളളി, വെളുത്തുളളി മൂപ്പിക്കണം, ഇതിലേക്ക് നീക്കി വെച്ചിരിക്കുന്ന കൂ൪ക്കയും,കുരുമുളക് പൊടിയും
ചേര്‍ത്ത് മൊരിയിച്ചെടുക്കുക..

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes