പല തരം തോരനുകൾ
ഇതിൽ കാണുന്ന എല്ലാ തോരനും ഇൗ പോസ്റ്റിനു വേണ്ട ി ഞാൻ ഇന്ന് ഉണ്ടാക്കിയതാണ്
ആദ്യം തോരൻ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പൊതുവായ കാര്യങ്ങൾ പറയാം
1)തോരൻ ഉണ്ടാക്കാൻ ഫ്രെഷും ,അധികം മൂക്കാത്തതുമായ പച്ചക്കറികൾ തിരഞ്ഞെടുക്കുക
2)ഇല വർഗങ്ങൾ തോരൻ വെക്കുന്നതിനു മുമ്പ് നന്നായി കഴുകി വെള്ളം തോരാൻ വെക്കുക ,പീന്നീട് വെള്ളം ചേർക്കരുത് ..
3)പപ്പായ,കാബേജ് ,ബീറ്റ്റൂട്ട് ,ക്യാരറ്റ് ,തുടങ്ങിയവ ,ചെറുതായി കൊത്തി അരിഞ്ഞ്/ ഗ്രേറ്റ് ചെയ്തു എടുക്കുന്നതാണ് നല്ലത്
4)േകാവയ്ക്ക പോലുള്ളവ കനം കുറച്ച് ചീകി അരിയുക..
5)അടിയ്ക്കു പിടിക്കാത്ത പാത്രങ്ങൾ ഉപയോഗിച്ചാൽ വെള്ളം ചേർക്കാതെ ഉണ്ടാക്കാം
6)പരിപ്പ് ,പയർ ഇവ ,ഉണ്ടാക്കുന്നതിനു മുൻപ് അല്പ നേരം കുതിർത്ത് വെക്കുക
,ഇവയ്ക്ക് പൊതുവായി ചേർക്കുന്ന അ രപ്പ് ,തേങ്ങ ചിരകിയത് ,പച്ചമുളക് ,കുറച്ച് വെളുതുള്ളി അല്ലി,ചെറിയ ഉള്ളി ,നുളള് ജീരകം ,മഞ്ഞൾ പൊടി ,ഉപ്പ് ഇവ ചതച്ചെടുത്തത് ..
7)ആദ്യം ചെറിയ ഉള്ളി മൂപ്പിക്കുക ,അവസാനം പച്ചവെളിച്ചെണ്ണ ,കറിവേപ്പില ഇവ എല്ലാ തോരനും നല്ലതാണ് ...
ഇനി ഫോട്ടോയിൽ കാണുന്ന തോരനുകൾ എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം ...
1)പപ്പായ വൻപയർ തോരൻ
വൻപയർ അധികം വെന്തു പോകാതെ വേവിച്ച് മാറ്റി വെക്കുക ,പാനിൽ കടുക് പൊട്ടിച്ച് അരിഞ്ഞപപ്പായ ചേർത്ത് മൂടി വെച്ച് 2 മിനിട്ട് വേവിക്കുക ,വെന്തു വെരുമ്പോൾ വൻപയർ തേങ്ങാ ക്കൂട്ട്,ചേർത്ത് മൂടി വെച്ച് വെന്തു കഴിയുമ്പോൾ തുറന്നു വെള്ളം വറ്റുമ്പോൾ വാങ്ങാം ..(വാഴക്കായ ,മത്തങ്ങ etc ഇങ്ങനെ ചെയ്യാം )
2)ചീര പരിപ്പ് തോരൻ
പരിപ്പ് കുഴഞ്ഞ് പോകാതെ വേവിച്ച് മാറ്റി വെക്കുക ,പാനിൽ കടുക് പൊട്ടിക്കുക പരിപ്പ് ചേർക്കുകചീര ,അരിഞ്ഞത് ചേർത്ത് മൂടി വെക്കുക ,വെന്തു വരുമ്പോൾ
തേങ്ങാക്കൂട്ട് ചേർത്ത് മൂടി വേവിച്ച് വെള്ളം വറ്റുമ്പോൾ വാങ്ങാം (..പാലക്ക്,മത്തയില,മുരിങ്ങ യില etc ഇങ്ങനെ ചെയ്യാം )
3) ബീൻസ് ക്യാരറ്റ് തോരൻ
ബീൻസ് , ക്യാരറ്റ് ,സവാള ,പച്ചമുളക് ,ഇവ ചെറുതായി അരിഞ്ഞത് ,തേങ്ങ ചിരകിയത് ,കറിവേപ്പില ,മഞ്ഞൾ പൊടി ,ഇവ കൈ കൊണ്ട് നന്നായി തിരുമ്മി വെക്കുക
കടുക് പൊട്ടിക്കുക ഇതിൽ തയ്യാറാക്കിയ കൂട്ട് ചേർത്ത് മൂടി വേവിക്കുക ,വെള്ളം വറ്റുമ്പോൾ വാങ്ങാം ..(കാബേജ് ,പയർ ഇവ ക്യാരറ്റ് ചേർത്ത് ഇങ്ങനെ ,പടവലങ്ങ ,പാവയ്ക്ക ,കോവയ്ക്ക ചേർത്ത് ഉണ്ടാക്കുമ്പോൾ ആദ്യം ഇവ വഴററുക മൂടി വെച്ച് വെന്തു വരുമ്പോൾ ക്യാരറ്റ് തേങ്ങാക്കൂട്ട് ചേർത്ത് വേവിക്കുക )
4)ബീറ്റ്റൂട്ട് തോരൻ
കടുക് പൊട്ടിക്കുക ,സവാള ,പച്ചമുളക് ,കറിവേപ്പില ,ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് ,ഉപ്പ് , തേങ്ങ ചിരകിയത്,ചേർത്ത് വേവാകുമ്പോൾ വെള്ളം വറ്റുമ്പോൾ വാങ്ങാം ,
5)ബീൻസ് ചെമ്മീൻ തോരൻ
ചെമ്മീൻ വൃത്തിയാക്കി വെക്കുക ,കടുക് പൊട്ടിക്കുക ,ചെറുതായി അരിഞ്ഞ,സവാള ,പച്ചമുളക് ,മഞ്ഞൾ െപാടി ,കറിവേപ്പില ചെമ്മീൻ ,ഉപ്പ് ഇവ ഓരോന്നായി വഴററുക ,ബീൻസ് ചേർത്ത് വേവിക്കുക വെള്ളം വറ്റുമ്പോൾ വാങ്ങാം ..(കോവയ്ക്ക ,പയർ ,കാബേജ് ,പപ്പായ etc ഇങ്ങനെ ചെയ്യാം)
ഇതിൽ ഇല്ലാത്ത രണ്ടു തോരൻ
മുട്ട തോരൻ
മുട്ട ,സവാള ,പച്ചമുളക് ,ഇല വർഗങ്ങൾ, ഏതെന്കിലും ഒന്ന് /വേവ് കുറവുള്ള ഏതെന്കിലും ഒരു പച്ചക്കറി കറിവേപ്പില ,ഇവ പൊടിയായി അരിഞ്ഞത് ,അല്പം മഞ്ഞൾ ,ഉപ്പ് , ഗരംമസാല നുളള് ,ഇവ നന്നായി മിക്സ് ചെയ്തു വെക്കുക കടുക് പൊട്ടിക്കുക ,കൂട്ട് ഒഴിച്ച് 2 മിനിട്ട് മൂടി വേവാകുമ്പോൾ തുറന്നു നല്ലവണ്ണം ചിക്കിയെടുക്കുക ...
മീൻ തോരൻ
ചെറിയ ഏതെന്കിലും മീൻ (മത്തി ,നെത്തോലി ,കിളിമീൻ ,മുള്ളൻetc )വൃത്തിയാക്കി മുറിച്ച് വെക്കുക ,തേങ്ങ ,പച്ചമുളക് ,ചെറിയ ഉള്ളി ,വെളുതുള്ളി ,ഇഞ്ചി,മഞ്ഞൾ െപാടി ഉപ്പ് ,ഇവ ചതച്ചെടുത്തത് ,കറിവേപ്പില ,കുടംപുളി കഴുകി എടുത്തത് ,/മാങ്ങ ഇവ മീൻ എന്നിവ കൈ കൊണ്ട് തിരുമ്മി അല്പം വെള്ളം ചേർത്ത് വേവിക്കുക വറ്റുമ്പോൾ പച്ചവെളിച്ചെണ്ണയും ,കറിവേപ്പിലയും ചേർത്ത് വാങ്ങാം ...

തേങ്ങാക്കൂട്ട് ചേർത്ത് മൂടി വേവിച്ച് വെള്ളം വറ്റുമ്പോൾ വാങ്ങാം (..പാലക്ക്,മത്തയില,മുരിങ്ങ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes