ചെമ്മീന്‍ മുളകിട്ടത്
By: Jeeja SThampan
ചെമ്മീന്‍ -1/2 kg
സവാള – 2 ഇടത്തരം/ ചുവന്നുള്ളി – 15 nos
പച്ചമുളക് – 4 -5
തക്കാളി – 1 ഇടത്തരം
ഇഞ്ചിവെളുത്തുള്ളി – 1 tblsp വീതം
മുളകുപൊടി – 2½ tblsp (കശ്മീരി+എരിവുള്ളമുളകുപൊടി )
മല്ലിപൊടി – 1 tsp
മഞ്ഞള്‍പൊടി – ½ tsp
കുരുമുളകുപൊടി – 1 tsp
ഉലുവപൊടി – ¼ tsp
കുടംപുളി – 2 കഷ്ണം / പിഴുപുളി ഒരു നെല്ലിക്കവലുപ്പത്തില്‍ അല്പം വെള്ളത്തില്‍ പിഴിഞ്ഞത്
കട്ടിതേങ്ങാപാല്‍ - ¼ cup
ഉപ്പു
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും മൂപിച്ചതിലെക് സവാള പച്ചമുളക് അല്പം ഉപ്പു ചേര്‍ത്ത് വഴറ്റുക നിറം മാറുമ്പോ ഇഞ്ചി വെളുത്തുള്ളി ഇട്ടു മൂപിച്ചതിലെക് തക്കാളി ചേര്‍ത്ത് വഴറ്റണം അതിലേക് പൊടികള്‍ എല്ലാം അല്പം വെള്ളത്തില്‍ കുഴച്ചത് ചേര്‍ത്ത് ഇടത്തരം തീയില്‍ എണ്ണ തെളിയും വരെ വഴറ്റുക ഇതിലേക് കുടംപുളി ആണേല്‍ ഇപ്പൊ ചേര്‍ത്ത് ഒന്ന് വഴറ്റുക ശേഷം ആവിശ്യത്തിനു വെള്ളം(അധികം വേണ്ട) ഉപ്പു എന്നിവ ചേര്‍ത്ത്(പിഴുപുളി ഇപോ ചേര്‍ക്കാം) കൂട്ട് നന്നായി തിളക്കുമ്പോ ചെമ്മീന്‍ ചേര്‍ത്ത് ഒന്ന് മൂടി വെയ്ക്കുക നന്നായി തിള വന്നാല്‍ അടപ്പ് മാറ്റി ഒരു 15 min വേവിച്ചു അവസാനം തേങ്ങാപാല്‍ ചേര്‍ത്ത് അടുപ്പില്‍ നിന്നും മാറ്റുക, ഈ കറി കുറച്ചു നേരം ഇരുന്നു ഉപ്പും പുളിയും പിടിച്ച ശേഷം നല്ല കപ്പ വേവിച്ചതിന്റെ കൂടെ കഴിച്ചാല്‍ ജോര്‍
By: Jeeja SThampan
ചെമ്മീന്‍ -1/2 kg
സവാള – 2 ഇടത്തരം/ ചുവന്നുള്ളി – 15 nos
പച്ചമുളക് – 4 -5
തക്കാളി – 1 ഇടത്തരം
ഇഞ്ചിവെളുത്തുള്ളി – 1 tblsp വീതം
മുളകുപൊടി – 2½ tblsp (കശ്മീരി+എരിവുള്ളമുളകുപൊടി
മല്ലിപൊടി – 1 tsp
മഞ്ഞള്‍പൊടി – ½ tsp
കുരുമുളകുപൊടി – 1 tsp
ഉലുവപൊടി – ¼ tsp
കുടംപുളി – 2 കഷ്ണം / പിഴുപുളി ഒരു നെല്ലിക്കവലുപ്പത്തില്‍ അല്പം വെള്ളത്തില്‍ പിഴിഞ്ഞത്
കട്ടിതേങ്ങാപാല്‍ - ¼ cup
ഉപ്പു
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും മൂപിച്ചതിലെക് സവാള പച്ചമുളക് അല്പം ഉപ്പു ചേര്‍ത്ത് വഴറ്റുക നിറം മാറുമ്പോ ഇഞ്ചി വെളുത്തുള്ളി ഇട്ടു മൂപിച്ചതിലെക് തക്കാളി ചേര്‍ത്ത് വഴറ്റണം അതിലേക് പൊടികള്‍ എല്ലാം അല്പം വെള്ളത്തില്‍ കുഴച്ചത് ചേര്‍ത്ത് ഇടത്തരം തീയില്‍ എണ്ണ തെളിയും വരെ വഴറ്റുക ഇതിലേക് കുടംപുളി ആണേല്‍ ഇപ്പൊ ചേര്‍ത്ത് ഒന്ന് വഴറ്റുക ശേഷം ആവിശ്യത്തിനു വെള്ളം(അധികം വേണ്ട) ഉപ്പു എന്നിവ ചേര്‍ത്ത്(പിഴുപുളി ഇപോ ചേര്‍ക്കാം) കൂട്ട് നന്നായി തിളക്കുമ്പോ ചെമ്മീന്‍ ചേര്‍ത്ത് ഒന്ന് മൂടി വെയ്ക്കുക നന്നായി തിള വന്നാല്‍ അടപ്പ് മാറ്റി ഒരു 15 min വേവിച്ചു അവസാനം തേങ്ങാപാല്‍ ചേര്‍ത്ത് അടുപ്പില്‍ നിന്നും മാറ്റുക, ഈ കറി കുറച്ചു നേരം ഇരുന്നു ഉപ്പും പുളിയും പിടിച്ച ശേഷം നല്ല കപ്പ വേവിച്ചതിന്റെ കൂടെ കഴിച്ചാല്‍ ജോര്‍
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes