ഒാംലെറ്റ് റോൾസ്
സുഹൃത്തുക്കളെ റെസിപ്പി ശ്രദ്ധിച്ച് വായിക്കുക..
ആട്ട 1/2 കപ്പ്
മുട്ട 1
ഉപ്പ്
കാപ്സിക്കം കുരുവില്ലാതെ 1/2
തക്കാളി ,, ചെറുത് 1
സവാള 1
പച്ചമുളക് 2
കറിവേപ്പില
ഇവ പൊടിയായി അരിഞ്ഞത് ...
ഉപ്പ്
മുട്ട 3
മുട്ട 1
റൊട്ടിപൊടി
പശയ്ക്ക്
മൈദ 2 ടേബിൾ സ്പൂൺ
ചൂടു വെള്ളത്തിൽ കുറുക്കിയത്
പച്ചക്കറികൾ ചെറുതായി നുറുക്കിയത്
ഉപ്പും ചേർത്ത് തിരുമ്മി വെക്കുക ,മുട്ട അടിച്ചതിൽ ,ഇത് ചേർത്ത് നന്നായി ഇളക്കി
ഒാംലെറ്റ് ഉണ്ടാക്കുക ..
ആദ്യം െകാടുത്ത ചേരുവകൾ ദോശ മാവിന്റെ അയവിൽ കലക്കുക ദോശക്കല്ലിൽ ഇത്
കനം കുറച്ച് ചെറിയ (പപ്പടത്തേക്കാൾ അല്പം കൂടി വലുപ്പത്തിൽ )
നാല് പാൻ കേക്ക് ഉണ്ടാക്കുക ..
(ഒരു വശം മാത്രം കുക്ക് ചെയ്യുക )
ഒാംലെറ്റ് നാലായി മുറിക്കുക ,
പാൻ കേക്കിന്റെകുക്ക് ചെയ്യാത്ത ഭാഗത്ത്
ഇത് ഒരു കഷ്ണം ഉള്ളിൽ
വെച്ച് റോൾ ചെയ്യുക ,,..
മുകളിലെയും , താഴത്തെയും വശങ്ങൾ
ഉള്ളിലാക്കി ഒട്ടിക്കുക ..
ഇങ്ങനെ മുഴുവനും ചെയ്ത്
മുട്ട പതപ്പിച്ചതിൽ ,മുക്കി റൊട്ടിപൊടിയിൽ പൊതിഞ്ഞെടുത്ത്
ചൂടായ എണ്ണ യിൽ വറുത്തെടുക്കുക ....സോസ് കൂട്ടി കഴിക്കാം ...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes