കുറച്ച് ചേരുവകൾ കൊണ്ട് പെട്ടെന്ന് കൂട്ടാനുകൾ
By : Preetha Mary Thomas
പാചകത്തെക്കുറിച്ച് ഒന്നും അറിയാത്തവർ്ക്ക് വേണ്ടി
ആദ്യം ചോറിൽ തുടങ്ങാം ,
സമയം കുറവാണ് എന്ന് പറഞ്ഞ് മിക്കവരും വെളുത്ത അരിയാണ് ഉപയോഗിക്കുന്നത്
തവിട് കളഞ്ഞ ആട്ട യെ (മൈദ ) കുറ്റവും പറയും ,ഞാൻ മട്ട അരിയെ(brown rice) (തവിട് കളയാത്ത അരി) പറ്റിയാണ് പറഞ്ഞു വരുന്നത് ,ദയവായി കുട്ടികളെ ഇത് കഴിക്കാൻ ശീലിപ്പിക്കൂ ...ഈ അരി നിങ്ങൾ താമസിക്കുന്നയിടത്ത് ,ലഭിക്കുമന്കിൽ ....
(if any dietitians read this post ..please comment below about the importance of brown rice in our diet..)
ഇനി കൂട്ടാനുകൾ നോക്കാം ....
1) വെണ്ടക്ക മെഴുക്കുവരട്ടി
വെണ്ടക്ക വട്ടത്തിൽ മുറിക്കുക ,അല്പം പുളി അല്പം വെള്ളത്തിൽ പിഴിഞ്ഞ് ഇതിലേക്ക് ചേർത്ത് ഇളക്കി വെക്കുക പാനിൽ |എണ്ണ ചൂടാകുമ്പോൾ ഇത് ഇടുക,കുറച്ച് ,മുളുകുപൊടി ,മഞ്ഞൾ ,ഉപ്പ് ,ചേർത്ത് രണ്ടു മിനിട്ട് മൂടി വേവാകുമ്പോൾ തുറന്നു മൊരിയിച്ചെടുക്കാം ...
(വഴുവഴുപ്പ് കുറയ്ക്കാനാണ് പുളി )
2) മോരുകറി
തൈര് കുറച്ച് വെള്ളം,ഉപ്പ് ഇവ ചേർത്ത് കലക്കുക ,
പാനിൽ എണ്ണ ചൂടാകുമ്പോൾ ,കടുക് ,പൊട്ടിക്കുക ഒരു നുളള് ഉലുവ, ജീരകം ,കറിവേപ്പില , ,പൊടിയായി സവാള അല്പം അരിഞ്ഞത് കുറച്ച് ,വെളുതുള്ളി ,ചെറിയ ഉള്ളി ചതച്ചെടുത്തത് ..ഇവ ഒാരോന്നായി മൂപ്പിക്കുക ,തീ കുറച്ച് കുറച്ച് മഞ്ഞൾ ,മുളുകുപൊടി ,ഇവ ചേർത്ത് മോരും ചേർത്ത് ചൂടാകുമ്പോൾ വാങ്ങാം ഇത് തിളപ്പിക്കരുത് പിരിഞ്ഞു പോകും ,ചൂടായ ഉടനെ വാങ്ങണം...
3) ബജി മുളക് ,മെഴുക്കുവരട്ടി
പാനിൽ എണ്ണ ചൂടാകുമ്പോൾ ,ഒരു ചെറിയ സവാള നീളത്തിൽ അരിഞ്ഞത് ബജി മുളക് ,വട്ടത്തിൽ അരിഞ്ഞത് ,വഴററുക ,അല്പം ,ഉപ്പ് ,മഞ്ഞൾ ,പൊടി ചേർത്ത് രണ്ടു മിനിട്ട് മൂടി വെച്ച് തുറന്നു മൊരിയിച്ചെടുക്കാം ...
4) ചമ്മന്തി
കുറച്ച് തേങ്ങ ചിരകിയത് ,ഒരു ,ചെറിയ ഉള്ളി ,കുറച്ച് മുളുകുപൊടി ,ഉപ്പ് ,അല്പം ,വെള്ളം ,ഇവ ചട്നി ജാറിൽ അരച്ചെടുത്തത് ഉരുട്ടി എടുത്തോളൂ..
5) ഉരുളക്കിഴങ്ങ് മെഴുക്കുവരട്ടി
കുട്ടികൾക്ക് വരെ അറിയാം എന്നാൽ ഇത് ശ്രദ്ധിച്ചോളൂ , പാനിൽ എണ്ണ ചൂടാകുമ്പോൾ ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത് ( ചെറുതായി അരിഞ്ഞാൽ സമയവും എണ്ണ യും ലാഭിക്കാം) ,അല്പം ,മുളുകുപൊടി ,മഞ്ഞൾ പൊടി ,ഉപ്പ് ചേർത്ത് 3 മിനിട്ട് മൂടി വെച്ച് വേവാകുമ്പോൾ തുറന്നു മൊരിയിച്ചെടുക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes