ഉണ്ണിയപ്പം
By : ദിവ്യവിനോദ്

റവയുംമൈദയും ഉപയോഗിച്ച് ഉണ്ടാക്കിയതാണ് ഇത്.
ആവശ്യമായ സാധനങ്ങള്‍
റവ-1കപ്പ്
മൈദ- 1കപ്പ്
ശർക്കര-4പീസ്(1/2ഗ്ളാസ് വെള്ളം ഒഴിച്ച് ഉരുക്കിയത്)
എള്ള്, കരിംജീരകം-1ചെറിയ സ്പൂണ്‍
ഏലക്ക-4എണ്ണംപൊടിച്ചത്
ഉപ്പ്-1നുള്ള്
നാളികേരം ചെറുതായി അരിഞ്ഞത്- രണ്ട് സ്പൂണ്‍(നെയ്യില്‍ വറുത്തത്)
വെളിച്ചെണ്ണ-ആവശ്യത്തിന്
വെള്ളം-ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

റവയുംമൈദയും എടുത്തു.
അതിലേക്ക് ഉരുക്കിയ ശർക്കര കുറേശയായി ചേര്‍ത്തു.
ഇഢലി മാവിന്റെ പരുവത്തിൽ ആയപ്പോ അതിലേക്ക് ബാക്കി ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കുക.
ശേഷം ഉണ്ണിയപ്പ ചട്ടിയിൽ ഉണ്ടാക്കി എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم