കഴിഞ്ഞ വര്ഷം നാട്ടില് ശന്കുമുഖം ബീച്ചില്പോയപ്പോ ഒരു തട്ടു കടയില് നിന്നു കിട്ടിയ recipe ആണ്. ഈ റെസിപ്പീടെ പേരൊന്നും അറിയില്ല കോളിഫ്ലവറ് ബജി എന്നാ തോനുന്നേ.
By: Meera Vinod
കോളിഫ്ലവര് അടര്ത്തി എടുത്തത് -2cup
കടലമാവ് -1cup
അരിപൊടി -2spoon
മുളക്പൊടി -1t spoon
കായം -1/4 s
ഉപ്പ് -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
കോളിഫ്ലവര് അടര്ത്തി എടുത്ത് ഉപ്പും മഞ്ഞള് പൊടിയും ചേര്ത്ത് തിളപ്പിക്കുക.കോളിഫ്ലവര് ചെറുതായി വേകണം.ഒന്നും കൂടി തണുത്ത വെളളത്തില് കഴുകി വെളളം തോരാന് വയ്ക്കണം.ഒരു പാത്രത്തില് കടലമാവ്,അരിപൊടി,മുളക്പൊടി, കായം ഉപ്പ് ഇവ ചേര്ത്ത് കുറച്ച് വെളളം ഒഴിച്ച് കട്ടിയായി കലക്കുക.അടര്ത്തി എടുത്ത കോളിഫ്ലവര് മാവില് മുക്കി എണ്ണയില് പൊരിച്ച് എടുക്കുക.
By: Meera Vinod
കോളിഫ്ലവര് അടര്ത്തി എടുത്തത് -2cup
കടലമാവ് -1cup
അരിപൊടി -2spoon
മുളക്പൊടി -1t spoon
കായം -1/4 s
ഉപ്പ് -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
കോളിഫ്ലവര് അടര്ത്തി എടുത്ത് ഉപ്പും മഞ്ഞള് പൊടിയും ചേര്ത്ത് തിളപ്പിക്കുക.കോളിഫ്ലവര് ചെറുതായി വേകണം.ഒന്നും കൂടി തണുത്ത വെളളത്തില് കഴുകി വെളളം തോരാന് വയ്ക്കണം.ഒരു പാത്രത്തില് കടലമാവ്,അരിപൊടി,മുളക്പൊടി,
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes