സേമിയ പായസം .
By: Sharna Latheef
പെരുന്നാൾ ആയാലും കല്യാണം ആയാലും ഉത്സവമായാലും പായസം ഇല്ലാതെ നമുക്ക് എന്താഘോഷം അല്ലേ ...അതും സേമിയ പായസം ആയാൽ വളരെ പെട്ടന്ന് 20 മിനുടിനുള്ളിൽ തന്നെ തയ്യാർ ആക്കാൻ പറ്റും ...ബാച്ചുലെര്സ് നു ഇത് വളരെ ഈസി ആയി ചെയ്യാൻ പറ്റും ..എല്ലാവരും ട്രൈ ചെയ്തു നോക്കണേ ..
സേമിയ 200 ഗ്രാം
പാൽ 1 മുതൽ ഒന്നര ലിറ്റർ വരെ
നെയ് 2 ടേബിൾ സ്പൂണ്‍
ചൗവരി അല്ലെങ്കിൽ സാഗോ ( 2 സ്പൂണ്‍ ,വേണമെങ്കിൽ ചേർത്താൽ മതി ,ടേസ്റ്റ് കൂടും )
വെള്ളം 2 കപ്പ്
പഞ്ചസാര
ഏലക്ക പൊടി
uppu ഒരു നുള്ള്
അണ്ടിപരിപ്പ്
ഉണക്കമുന്തിരി
ആദ്യം പാനിൽ 2 സ്പൂണ്‍ നെയ് ഒഴിച് കശുവണ്ടി ,മുന്തിരി വറുത്തു മാറ്റി വെക്കുക.ആ നെയ്യിൽ തന്നെ സേമിയ ഒന്ന് വറുത്തു ചൗവരിയും വെള്ളവും പകുതി പാലും ചേർത്ത് വേവിക്കുക .ഇടക്കിടക്ക് ഇളക്കി കൊണ്ടിരിക്കണം .നല്ല വെന്തതിനു ശേഷം പഞ്ചസാര ചേർക്കുക .നല്ല മിക്സ് ചെയ്തതിനു ശേഷം ബാക്കി പാൽ ചേർത്ത് തിളക്കുമ്പോൾ തീ ഓഫ് ചെയ്യാം ..ചെറിയ തീയിൽ വേണം പായസം വേവിക്കാൻ .അല്ലെങ്കിൽ അടിയിൽ പിടിക്കും .ഏലക്ക പൊടി ചേർക്കുക .നട്സ് കിസ്സ്മിസ് ചേർക്കുക .പായസം റെഡി ..
തണുത്ത് കഴിഞ്ഞു പായസം കട്ട പിടിച്ചാൽ ചൂട് പാൽ ചേർത്താൽ മതി ...തേങ്ങാപാൽ ആണെങ്കിൽ ടേസ്റ്റ് കൂടും .അപ്പോൾ അങ്ങനെ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes