മീന് കിഴി
ദശകട്ടിയുള്ള് ഏതെങ്കിലു0 മീന് വലിയ കഷ്ണ്ങ്ങള് 2
ചെറിയ ഉള്ളി 5
വെളുത്തുള്ളി 3
അല്ലി
ഇഞ്ചി ചെറിയ ഒരു കഷ്ണ്0
തേങ്ങ ചിരകിയത് 1/4 കപ്പ്
മുളക് പൊടി 1 ടീസ്പൂണ്
മഞ്ഞള് പൊടി 3/4 ടീസ്പൂണ്
വാളന് പുളി കുരുവില്ലാത് 1 1/2 ടീസ്പൂണ്
കറിവേപ്പില
ഉലുവ ഒരു നുള്ള്
ഉപ്പ്
വെളിച്ചെണ്ണ
വാഴയില
മീന് കഷ്ണ്ങ്ങളില് ,ഉപ്പ്, 1/4 ടീസ്പുണ്,മുളകു പൊടി,മഞ്ഞള് പൊടി ചേറ്ത്ത് വെക്കുക...., പാനില് എണ്ണ ചൂടാക്കി ,ഉലുവ മൂപ്പിക്കുക..,ഇതില്, ഇഞ്ചി,ഉള്ളികള്,പൊടികള് ,ഒന്നായി വഴട്ടുക,ഇനി,തേങ്ങ,ഉപ്പ് , കറിവേപ്പില,ഇവ വഴട്ടുക.. ഇത് വാങ്ങി വെക്കുക... ഇല ഒരു കഷ്ണ്0 മുറിച്ച് വാട്ടി വെക്കുക... വഴട്ടിയ കൂട്ട് തണുക്കുമ്പൊള്, വാളന് പുളി പിഴിഞ്ഞത് ചേറ്ത്ത് അരച്ചെടുക്കുക, ഇലയില് നടുക്ക് അരപ്പ് കുറച്ച് വെച്ച് മീന് മുകളില് വെക്കുക..ഇതിന് മുകളില് ബാക്കി അരപ്പ് വെച്ച് മീന് മൂടുക....ഇല കിഴി പോലെ കെട്ടി ആവിയില് വേവിച്ചെടുക്കുക.......( എരിവു0,പുളിയു0 ,ഇഷ്ട്ത്തിന് ക്രമികരിക്കാ0...ഉലുവ കൂടി പോകരുത്...)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes