വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഐറ്റം ആണിത്... 

ബ്രെഡ്‌ വട 
By: Sakeena Habeed

ബ്രെഡിന്റെ അരികെല്ലാം കളഞ്ഞു കുറച്ച് വെള്ളം നനച്ച് കുഴച്ചു വെക്കുക. അതിൽ സവാളയും പച്ചമുളകും കറിവെപ്പിലയും ഒരു സ്പൂണ്‍ അരിപ്പൊടിയും ആവശ്യമുള്ള ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ച് വട ഷേപ്പിൽ ആക്കി ഓയിലിൽ ഫ്രൈ ചെയ്യുക..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم